നീളമുള്ള കാലുകളും നീണ്ട ചെവിയുമുള്ള ഇത് ചെറുതും ഇരുണ്ട നിറമുള്ളതുമാണ്. വയറിനും വാലിനും കറുപ്പ്നിറമാണ്. കാലിൽ മൂർച്ചയുള്ളതും പുറത്തു കാണാവുന്നതുമായ നഖങ്ങളുണ്ട്. മാളത്തിൽ കഴിയുന്നൂ. ഇതേ മാളത്തിലാണ് അത്യുഷ്ണകാലത്തും അതിശൈത്യത്തിലും ദീർഘസുഷുപ്തിയിലാകുക(Hibernation).[3]

കോളേർഡ് ഇത്തിൾപന്നി[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. collaris
Binomial name
Hemiechinus collaris
(Gray, 1830)
Indian long-eared hedgehog range

പെരുമാറ്റം

തിരുത്തുക

ആൺ ഇത്തിൾ പന്നികൾ മാറ്റ് ആൺ ഇത്തിൾപന്നികളെ കൊന്നുതിന്നാറുണ്ട്.

വലിപ്പം

തിരുത്തുക

ശരീരത്തിന്റെ മൊത്തം നീളം: 14-18 സെ.മീ.

തൂക്കം : 400-500 ഗ്രാം.

വരണ്ട സമതലങ്ങളും മരുഭൂമിയും.

പ്രത്യുൽപാദനം'

തിരുത്തുക

അവർ സീസണൽ പ്രത്യുൽപാദകരാണ്. ഇവയിൽ പുരുഷന്മാർ മാർച്ച് മുതൽ ഓഗസ്റ്റ് വരെ പ്രത്യുൽപാദന പ്രവർത്തനങ്ങളിൽ സജീവമാണ്, സ്ത്രീകൾ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയാണ് സജീവമാകുന്നത്. വളരെ സങ്കീർണ്ണമായ ഇണചേരൽ ചടങ്ങിന് ഇവർ ശ്രദ്ധേയമാണ്, ഇവയിൽ ഇണചേരുന്നതിന് മുമ്പ് നിരവധി ദിവസത്തേക്ക് സ്ത്രീകൾക്ക് ചുറ്റും പുരുഷൻ "നൃത്തം" ചെയ്യുന്നു. ഇത് ഇണയെ കൂടുതൽ ആകർഷിക്കുവാനും സ്ത്രീയെ തന്നിലേക്ക് അടുപ്പിക്കുവാനും വേണ്ടിയാണ്.

ഏറ്റവും കൂടുതലായി കാണാവുന്നത്

തിരുത്തുക

ഡസേർട്ട് നാഷണൽ പാർക്ക്.

രാജസ്ഥാൻ, ഗുജറാത്ത്(കച്ച് ), ഉത്തർപ്രദേശത്തിൽ ആഗ്ര വരെ. പൂണെയിലും പരിസരത്തും ഒറ്റപ്പെട്ടും കാണപ്പെടുന്നൂ.

നിലനിൽപിനുള്ള ഭീഷണി

തിരുത്തുക

ആവാസവ്യവസ്ഥയുടെ നഷ്ട്ടം, വേട്ട.

  1. Hutterer, Rainer (16 November 2005). Wilson, Don E., and Reeder, DeeAnn M. (ed.). Mammal Species of the World (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). p. 215. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)CS1 maint: multiple names: editors list (link)
  2. Molur, S. (2008). Hemiechinus collaris. In: IUCN 2012. IUCN Red List of Threatened Species. Version 2012.2.
  3. വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 168.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോളേർഡ്_ഇത്തിൾപന്നി&oldid=3987129" എന്ന താളിൽനിന്ന് ശേഖരിച്ചത്