കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്, അടൂർ

1995 - ഐ.എച്ച്.ആർ.ഡി-യ്ക്കുകീഴിൽ ആരംഭിച്ച എഞ്ചിനീയറിങ്ങു് കോളേജു് ആണു് കോളേജ് ഓഫ് എഞ്ചിനീറിങ്ങ് അടൂർ [1]. അടൂർ നഗരത്തിൽ നിന്നും നാലു് കിലോമീറ്റർ അകലെയുള്ള മണക്കാല എന്ന പ്രദേശത്തു് സ്ഥിതിചെയ്യുന്നു. മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയാണു് കോളേജിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതു്[അവലംബം ആവശ്യമാണ്]. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ അംഗീകാരത്തിലാണു് ഈ കോളേജു് പ്രവർത്തിക്കുന്നതു്.

കോളേജ് ഓഫ് എഞ്ചിനീറിങ്ങ് അടൂർ
തരംകോളേജ്
സ്ഥാപിതം1995
പ്രധാനാദ്ധ്യാപക(ൻ)ഡോ:ജയശ്രീ വി.കെ.
അദ്ധ്യാപകർ
150
വിദ്യാർത്ഥികൾ1128
സ്ഥലംമണക്കാല, അടൂർ, കേരളം
അഫിലിയേഷനുകൾകൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി
വെബ്‌സൈറ്റ്http://cea.ac.in

ഡിപ്പാർട്ടുമെന്റുകൾ തിരുത്തുക

 • കമ്പ്യൂട്ടർ സയൻസ്
 • ഇലക്ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷൻ
 • മെക്കാനിക്കൽ
 • ഇലക്ട്രിക്കൽ
 • അപ്പലൈട് സയൻസ്

കോഴ്സുകൾ തിരുത്തുക

ബിരുദ കോഴ്സുകൾ തിരുത്തുക

റെഗുലർ ബി.ടെക് കോഴ്സുകൾ തിരുത്തുക

 1. മെക്കാനിക്കൽ എൻ‌ജിനീയറിംഗ്
 2. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രൊണിക്സ് എൻ‌ജിനീയറിംഗ്
 3. ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ എൻ‌ജിനീയറിംഗ്
 4. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻ‌ജിനീയറിംഗ്
 5. അപ്ലൈഡ് സയൻസ്

ബിരുദാനന്തര ബിരുദ കോഴ്സുകൾ തിരുത്തുക

എം.ടെക് കോഴ്സുകൾ തിരുത്തുക

 1. മെക്കാനിക്കൽ എൻ‌ജിനീയറിംഗ് വിത്ത്‌ സ്പെഷ്യലൈസേഷൻ ഇൻ തെർമൽ എഞ്ചിനീയറിംഗ്

പ്രവേശനം തിരുത്തുക

കോളേജിലേയ്കുള്ള പ്രവേശനം പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്.

ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം തിരുത്തുക

കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത്‌ സംഘടിപ്പിക്കുന്നത്‌.[2]

ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം തിരുത്തുക

ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.റ്റി) നടത്തുന്ന GATE പരീക്ഷ വഴി പ്രവേശനം.[3]

അവലംബം തിരുത്തുക

 1. [1]
 2. "Official website of the Commissioner for Entrance Exams, Kerala".
 3. "GATE Office, IITM".

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക