കോളെജ് ഓഫ് അപ്ലൈഡ് സയൻസസ്, അടൂർ

പത്തനംതിട്ട ജില്ലയിലെ അടൂരിൽ സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണു് കോളെജ് ഓഫ് അപ്ലൈഡ് സയൻസസ്, അടൂർ.ഐ.എച്ച്.ആർ..ഡിയുടെ നിയന്ത്രണത്തിലുള്ള ഈ കോളേജ് കേരളാ സർവ്വകലാശാലയോട് അഫ്‌ലിയേറ്റ് ചെയ്തിരിക്കുന്നു. 1994ൽ സ്ഥാപിതമായ ഇവിടെ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി. ഇലക്ട്രോണിക്സ്, എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി. ഇലക്ട്രോണിക്സ്. തുടങ്ങി നിരവധി കോഴ്സുകൾ ഉണ്ട്.