കോലി ദേശീയോദ്യാനം
കോലി ദേശീയോദ്യാനം (ഫിന്നിഷ്: Kolin kansallispuisto) ഫിൻലാൻറിലെ വടക്കൻ കരേലിയ മേഖലയിൽ, ജോയെൻസൂ, ലീക്സ, കൊണ്ടിയോലാഹ്റ്റി മുനിസിപ്പാലിറ്റികളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം 30 ചതുരശ്ര കിലോമീറ്റർ (12 ചതുരശ്ര മൈൽ) വിസ്തൃതിയിൽ പീലിനെൻ തടാകത്തിൻറെ പടിഞ്ഞാറൻ തീരത്തിലെ കുന്നിൻപ്രദേശത്തെ വനങ്ങൾ ഉൾപ്പെട്ടതാണ്. ഇത് രൂപീകരിക്കപ്പെട്ടത് 1991ൽ ആയിരുന്നു.
Koli National Park (Kolin kansallispuisto) | |
Protected area | |
An elevated view at Koli
| |
രാജ്യം | Finland |
---|---|
Region | North Karelia |
Coordinates | 63°03′27″N 29°53′14″E / 63.05750°N 29.88722°E |
Area | 30 കി.m2 (12 ച മൈ) |
Established | 1991 |
Management | Metsähallitus |
Visitation | 1,27,500 (2009[1]) |
IUCN category | II - National Park |
Website: www | |
ഫിൻലാൻറിലെ മറ്റ് ദേശീയോദ്യാനങ്ങളുടേതിന് വിഭിന്നമായി, കോലി ദേശീയോദ്യാനത്തിൻറെ ഭരണം, യഥാർത്ഥത്തിൽ "മെറ്റ്ല" എന്ന പേരിലറിയപ്പെടുന്ന ഫിന്നിഷ് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് നടത്തിയിരുന്നത്. ഇപ്പോൾ ഇത് മെറ്റ്സാഹാല്ലിറ്റസിൻറെ നിയന്ത്രണത്തിലാണ്.[2]
അവലംബം
തിരുത്തുക- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Metla : Kolin kansallispuisto : Kolin matkailupalvelut monipuolistuvat : Tiedote 3.1.2006" (in Finnish). 2007-09-07. Archived from the original on 2020-04-30. Retrieved February 18, 2008.
{{cite web}}
: Cite has empty unknown parameter:|coauthors=
(help)CS1 maint: unrecognized language (link)