ന്യൂസിലൻഡ് ക്രിക്കറ്റ് ടിമിലെ ഇടംകയ്യൻ ഓൾ-റൗണ്ടർ ബാറ്റ്സ്മാനാണ് കോറി ജെയിംസ് ആൻഡേഴ്സൺ എന്ന കോറി ആൻഡേഴ്സൺ (ജനനം:1990 ഡിസംബർ 13).ആഭ്യന്തര ക്രിക്കറ്റിൽ നോർത്തേൺ നൈറ്റ്സ് ടീമിനുവേണ്ടിയാണദ്ദേഹം കളിക്കുന്നത്.2014 ജനുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ഏകദിന മൽസരത്തിൽ 36 പന്തിൽ ശതകം നേടിയ ആൻഡേഴ്സൺ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ ശതകം നേടിയ ബാറ്റ്സ്മാനെന്ന പാകിസ്താന്റെ ശാഹിദ് അഫ്രീദിയുടെ റെക്കോർഡ് തന്റെ പേരിലേക്കു മാറ്റി[1] .2015ൽ എ.ബി. ഡി വില്ലിയേഴ്‌സ് 31 പന്തിൽ ശതകം നേടി ആൻഡേഴ്സന്റെ നേട്ടം തിരുത്തിക്കുറിച്ചു[2][3]. ആഭ്യന്തര ക്രിക്കറ്റിൽ നോർത്തേൺ നൈറ്റ്സ്,മുംബൈ ഇന്ത്യൻസ് ടീമുകൾക്കുവേണ്ടിയാണദ്ദേഹം കളിക്കുന്നത്.

കോറി ആൻഡേഴ്സൺ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Corey James Anderson
ജനനം (1990-12-13) 13 ഡിസംബർ 1990  (34 വയസ്സ്)
Christchurch, Canterbury, New Zealand
ഉയരം6 അടി (2 മീ)*
ബാറ്റിംഗ് രീതിLeft-handed
ബൗളിംഗ് രീതിLeft-arm medium-fast
റോൾBatting All-rounder
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 261)9 October 2013 v Bangladesh
അവസാന ടെസ്റ്റ്20 February 2016 v Australia
ആദ്യ ഏകദിനം (ക്യാപ് 181)16 June 2013 v England
അവസാന ഏകദിനം24 May 2017 v Bangladesh
ഏകദിന ജെഴ്സി നം.78
പ്രാദേശിക തലത്തിൽ
വർഷംടീം
2006–2011Canterbury
2011–presentNorthern Districts
2014–2016Mumbai Indians
2017–presentDelhi Daredevils
2017–presentSomerset
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 13 46 50 78
നേടിയ റൺസ് 683 1,091 2,727 1,915
ബാറ്റിംഗ് ശരാശരി 32.52 29.48 36.36 29.92
100-കൾ/50-കൾ 1/4 1/4 4/12 1/11
ഉയർന്ന സ്കോർ 116 131* 167 131*
എറിഞ്ഞ പന്തുകൾ 1,302 1,413 3,129 1,611
വിക്കറ്റുകൾ 16 57 40 64
ബൗളിംഗ് ശരാശരി 41.18 25.05 41.57 24.90
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 1 1 2
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 3/47 5/63 5/22 5/26
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 7/– 11/– 38/– 28/–
ഉറവിടം: Cricinfo, 25 May 2017

അവലംബം 1

തിരുത്തുക
  1. "Corey Anderson smashes ODI world record bringing up century against West Indies in 36 balls". ABC Grandstand. Australian Broadcasting Corporation. 1 January 2014. Retrieved 1 January 2014.
  2. http://www.bbc.com/sport/0/cricket/30870493
  3. http://www.espncricinfo.com/south-africa-v-west-indies-2014-15/engine/current/match/722341.html

കണ്ണികൾ

തിരുത്തുക
  • കോറി ആൻഡേഴ്സൺ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
  • കോറി ആൻഡേഴ്സൺ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=കോറി_ആൻഡേഴ്സൺ&oldid=4087013" എന്ന താളിൽനിന്ന് ശേഖരിച്ചത്