കോബർഗ് ദ്വീപ്
ബാഫിൻ ഉൾക്കടലിലെ ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ് കോബർഗ് ദ്വീപ് (Coburg Island, Inuktitut: Nirjutiqavvik)[1]
Native name: Nirjutiqavvik | |
---|---|
Geography | |
Location | Lady Ann Strait |
Coordinates | 75°57′N 79°18′W / 75.950°N 79.300°W |
Archipelago | Arctic Archipelago |
Area | 411 കി.m2 (159 ച മൈ) |
Length | 38 km (23.6 mi) |
Width | 22–24 കി.മീ (72,000–79,000 അടി) |
Highest elevation | 800 m (2,600 ft) |
Highest point | Unnamed |
Administration | |
Canada | |
Nunavut | Nunavut |
Region | Qikiqtaaluk |
Demographics | |
Population | Uninhabited |
.കാനഡയിലെ നുനാവതിലെ ക്വിഖിതാലൂക്കിലാണിതു കിടക്കുന്നത്. ക്വീൻ എലിസബത്ത് ദ്വീപുകളിൽപ്പെട്ടതാണീ ദ്വീപ്. ഡെവോൺ ദ്വീപാണു തെക്കുള്ളത്.
ഭൂമിശാസ്ത്രം
തിരുത്തുകഈ ദ്വീപിൽ ക്ലിഫുകളും പാറനിറഞ്ഞ തീരങ്ങളും തുന്ദ്രയും ഉണ്ട്.
ജന്തുവിഭാഗങ്ങൾ
തിരുത്തുകബൊഹെഡ് വെയിൽ, narwhal, ധ്രുവക്കരടി, കടൽനായ, വാൽറസ് എന്നിവ ഇവിടെ കാണപ്പെടുന്നു.[2]
അവലംബം
തിരുത്തുക- ↑ "Nunavut National Wildlife Area Facts". cws-scf.ec.gc.ca. 2005-06-21. Archived from the original on 2006-01-18. Retrieved 2009-04-24.
- ↑ "Cambridge Point". bsc-eoc.org. Archived from the original on 2011-06-12. Retrieved 2009-04-23.