കോബക്, അലാസ്ക
കോബക്, അലാസ്കയിലെ സംസ്ഥാനത്തെ നോർത്ത് വെസ്റ്റ് ആർട്ടിക് ബറോയിലുള്ള ഒരു ചെറുപട്ടണമാണ്. 2010 ലെ യു.എസ്. സെൻസസിൽ ജനസംഖ്യം 151 ആയി കണക്കാക്കിയിരിക്കുന്നു. കോബക് നഗരം രൂപീകരിക്കപ്പെടുന്നത് 1899 ലാണ്. കോബക്കിനു വടക്കുള്ള ഖനികളിലേയ്ക്കുള്ള സാധനസാമഗ്രികളുടെ ഒരു വിതരണകേന്ദ്രമായിരുന്നു ആദ്യകാലത്ത് ഈ സ്ഥലം. ഒരു വ്യാപാരകേന്ദ്രം, സ്കൂൾ എന്നി ആദ്യകാലത്ത് കുടിയേറ്റക്കാരുടെ സൌകര്യാർത്ഥം നിർമ്മിക്കപ്പെട്ടു. 1973 ലെ ഒരു വെള്ളപ്പൊക്കത്തിൽ പട്ടണം വെള്ളത്തിൽ മുങ്ങിയിരുന്നു. Shungnak നഗരത്തിന് 10 കിലോമീറ്റർ (6.2 മൈൽ) വടക്കു കിഴക്കായി കോബക് നദിയുടെ കരയിലാണ് പട്ടണം നിലനിൽക്കുന്നത്. സമീപത്തായം കോബക് വാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് നഗരവിസ്തൃതി 16.8 സ്ക്വയർ മൈലാണ് (42 km2).
Kobuk Laugviik | |
---|---|
Location in Northwest Arctic Borough and the state of Alaska. | |
Country | United States |
State | Alaska |
Borough | Northwest Arctic |
Incorporated | September 25, 1973[1] |
• Mayor | Alex Sheldon[2] |
• State senator | Donald Olson (D) |
• State rep. | Benjamin Nageak (D) |
• ആകെ | 16.8 ച മൈ (43.6 ച.കി.മീ.) |
• ഭൂമി | 16.1 ച മൈ (41.7 ച.കി.മീ.) |
• ജലം | 0.7 ച മൈ (1.9 ച.കി.മീ.) |
ഉയരം | 148 അടി (45 മീ) |
(2010)[3] | |
• ആകെ | 151 |
• ജനസാന്ദ്രത | 9.0/ച മൈ (3.5/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99751 |
Area code | 907 |
FIPS code | 02-40840 |
അവലംബം
തിരുത്തുക- ↑ "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 48. January 1974.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 89.
- ↑ "2010 City Population and Housing Occupancy Status". U.S. Census Bureau. Retrieved May 14, 2012.