കോപ്പൻഹേഗൻ

(കോപ്പൻഹേഗൻ ‍ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡെന്മാർക്കിന്റെ തലസ്ഥാനമാണ്‌ കോപ്പൻഹേഗൻ (pronounced /ˈkoʊpənheɪɡən/,/ˈkoʊpənhɑːɡən, ˌkoʊpənˈheɪɡən, ˌkoʊpənˈhɑːɡən/). ഡെന്മാർക്കിലെ ഏറ്റവും വലിയ നഗരമായ ഇവിടത്തെ ജനസംഖ്യ 1,875,179 (2009) ആണ്‌. സിലാന്റ് (Sjælland), അമാർ എന്നീ ദ്വീപുകളിലായാണ്‌ നഗരം സ്ഥിതിചെയ്യുന്നത്. 1160-67 ബിഷപ്പ് അബ്സലൺ ആണ് ഈ നഗരം സ്ഥാപിച്ചത്. [4]

കോപ്പൻഹേഗൻ

København
ഔദ്യോഗിക ലോഗോ കോപ്പൻഹേഗൻ
Coat of arms
CountryDenmark
Municipalities
RegionHovedstaden
First mention11th century
City Status13th century
ഭരണസമ്പ്രദായം
 • MayorRitt Bjerregaard (S)
വിസ്തീർണ്ണം
 • നഗരം
455.61 ച.കി.മീ.(175.91 ച മൈ)
ജനസംഖ്യ
 (2008 and 2009)[3]
 • City518,574 (2,009)
 • ജനസാന്ദ്രത5,892/ച.കി.മീ.(15,260/ച മൈ)
 • നഗരപ്രദേശം
1,153,615 (2,008)
 • മെട്രോപ്രദേശം
1,875,179 ((2,009) 34 closest municipalities)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
വെബ്സൈറ്റ്www.kk.dk/english
  1. "Region Hovedstaden" (in ഡാനിഷ്). Region Hovedstaden. Retrieved 2008-11-12.
  2. "Copenhagen Area". Economicexpert.com. Archived from the original on 2009-06-14. Retrieved 2009-05-05.
  3. "General facts on The Øresund Region". Oresundsregionen.org. Archived from the original on 2009-06-14. Retrieved 2009-05-05.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-23. Retrieved 2009-05-26.
"https://ml.wikipedia.org/w/index.php?title=കോപ്പൻഹേഗൻ&oldid=3961505" എന്ന താളിൽനിന്ന് ശേഖരിച്ചത്