കോതനെല്ലൂർ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ് കോതനെല്ലുർ പള്ളി. കന്തീശങ്ങളുടെ പള്ളി എന്നറിയ്യപ്പെടുന്ന ഈ പള്ളി സുറിയാനി കത്തോലിക്കരുടെ ആയതിനാൽ ഗർ‌വാസീസിന്റെയും പ്രോത്താസീസിന്റെയും [1] നാമത്തിലേക്ക് ഉദയംപേരൂർ സുന്നഹദോസിന് ശേഷം മാറ്റപ്പെട്ടു.[1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-28. Retrieved 2010-05-20.
"https://ml.wikipedia.org/w/index.php?title=കോതനെല്ലുർ_പള്ളി&oldid=3629855" എന്ന താളിൽനിന്ന് ശേഖരിച്ചത്