കോതനെല്ലുർ പള്ളി

(കോതനെല്ലുര് പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോതനെല്ലൂർ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ് കോതനെല്ലുർ പള്ളി. കന്തീശങ്ങളുടെ പള്ളി എന്നറിയ്യപ്പെടുന്ന ഈ പള്ളി സുറിയാനി കത്തോലിക്കരുടെ ആയതിനാൽ ഗർ‌വാസീസിന്റെയും പ്രോത്താസീസിന്റെയും [1] നാമത്തിലേക്ക് ഉദയംപേരൂർ സുന്നഹദോസിന് ശേഷം മാറ്റപ്പെട്ടു.[1]

അവലംബംതിരുത്തുക

  1. http://www.kothanalloorchurch.org/
"https://ml.wikipedia.org/w/index.php?title=കോതനെല്ലുർ_പള്ളി&oldid=1378918" എന്ന താളിൽനിന്ന് ശേഖരിച്ചത്