കോട്ട്ലിക്, അലാസ്ക
കോട്ട്ലിക് ( സെൻട്രൽ യുപിക് ഭാക്ഷയിൽ: Qerrulliik) കുസിൽവാക്ക് സെൻസസ് മേഖലയിലുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഔരു പട്ടണമാണ്. 2000 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 591 ആണ്.
Kotlik Qerrulliik | |
---|---|
Country | United States |
State | Alaska |
Census Area | Kusilvak |
Incorporated | October 28, 1970[1] |
• Mayor | Mary Ann Mike |
• State senator | Donny Olson (D) |
• State rep. | Neal Foster (D) |
• ആകെ | 4.7 ച മൈ (12.0 ച.കി.മീ.) |
• ഭൂമി | 3.8 ച മൈ (9.9 ച.കി.മീ.) |
• ജലം | 0.8 ച മൈ (2.2 ച.കി.മീ.) |
ഉയരം | 0 അടി (0 മീ) |
(2007)[2] | |
• ആകെ | 641 |
• ജനസാന്ദ്രത | 154.8/ച മൈ (59.7/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
Zip code | 99620 |
Area code | 907 |
FIPS code | 02-41720 |
ഭൂമിശാസ്ത്രം
തിരുത്തുകകോട്ട്ലിക് സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 63°02′09″N 163°33′37″W / 63.035769°N 163.560177°W [3] ആണ്. യൂക്കോൺ-കുസ്കോക്വിം അഴിമുഖത്ത് ഇമ്മോണാക്കിനു 35 മൈൽ വടക്കു കിഴക്കായി കോട്ട്ലിക് ചതുപ്പുനിലത്തിൻറെ കിഴക്കേ കരയിലാണ് പട്ടണം നിലകൊള്ളുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിൻറെ ആകെ വിസ്തൃതി 4.7 ചതുരശ്ര മൈൽ (12 കി.m2) ആണ്. ഇതിൽ 3.8 ചതുരശ്ര മൈൽ (9.8 കി.m2) ഭാഗം കരയും ബാക്കി 0.8 ചതുരശ്ര മൈൽ (2.1 കി.m2) ഭാഗം (17.85%) വെള്ളവുമാണ്. സബ്-ആർട്ടിക് കാലാവസ്ഥയാണിവിടെ. താപനില -50 യ്ക്കും 87 നുമിടയ്ക്കാണ്. ശരാശരി 60 ഇഞ്ചുവരെ മഞ്ഞുപെയ്യാറുണ്ട്.
- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 85.
- ↑ "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Retrieved 2008-07-14.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.