കോട്ടപ്പുറം (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
(കോട്ടപ്പുറം (നാനാർത്ഥങ്ങൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോട്ടപ്പുറം എന്ന പേരിൽ കേരളത്തിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്.
- കോട്ടപ്പുറം, തൃശ്ശൂർ ജില്ല. ചാവക്കട് നിന്ന് പൊന്നാനി റൂട്ടിൽ
- കോട്ടപ്പുറം, തൃശ്ശൂർ ജില്ല. മുണ്ടത്തിക്കോട് പഞ്ചായത്ത്
- കോട്ടപ്പുറം, തൃശ്ശൂർ ജില്ല. എരുമപ്പെട്ടി പഞ്ചായത്ത്
- കോട്ടപ്പുറം, കൊടുങ്ങല്ലൂർ മേത്തല പഞ്ചായത്ത്.
- കോട്ടപ്പുറം, കൊല്ലം ജില്ല. കടയ്ക്കൽ പഞ്ചായത്തിൽ
- കോട്ടപ്പുറം, കൊല്ലം ജില്ല, ശ്രൂരനാട് പഞ്ചായത്ത്
- കോട്ടപ്പുറം, കൊല്ലം ജില്ല, മുക്കുന്നത്ത്.
- കോട്ടപ്പുറം, കൊല്ലം ജില്ല. പരവൂർ മുനിസിപ്പാലിറ്റി
- കോട്ടപ്പുറം, കൊല്ലം ജില്ല. പേരയം പഞ്ചായത്തിൽ, കുണ്ടറ നിന്ന് 4.0 ക്. മീ.
- കോട്ടപ്പുറം, പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ
- കോട്ടപ്പുറം, കാസർഗോഡ്
- കോട്ടപ്പുറം, മലപ്പുറം ജില്ല കൊണ്ടൊട്ടിക്കടുത്ത്.
- കോട്ടപ്പുറം, മലപ്പുറം ജില്ല. ഇരുമ്പിളിയം പഞ്ചായത്ത്
- കോട്ടപ്പുറം, മലപ്പുറം ജില്ല. പുളിക്കൽ പഞ്ചായത്ത്
- കോട്ടപ്പുറം, തിരുവനന്തപുരം ജില്ല. കാട്ടാക്കട പഞ്ചായത്ത്
- കോട്ടപ്പുറം, തിരുവനന്തപുരം ജില്ല. പള്ളിക്കൽ പഞ്ചായത്ത്
- കോട്ടപ്പുറം, തിരുവനന്തപുരം ജില്ല. പാങ്ങോട്
- കോട്ടപ്പുറം, തിരുവനന്തപുരം ജില്ല. വിഴിഞ്ഞം പഞ്ചായത്ത്
- കോട്ടപ്പുറം, തിരുവനന്തപുരം ജില്ല. ചിറയിൻകീഴ് പഞ്ചായത്ത്
- കോട്ടപ്പുറം, എറണാകുളം ജില്ല. ആലങ്ങാട് പഞ്ചായത്ത്
- കോട്ടപ്പുറം, എറണാകുളം ജില്ല. രാമംഗലം പഞ്ചായത്ത്
- കോട്ടപ്പുറം, ആലപ്പുഴ ജില്ല. ആരൂർ പഞ്ചായത്ത്