ഉഷ്ണ-മിതോഷ്ണമേഖലകളിൽ കണ്ടുവരുന്ന ഒരു പുല്ലിനമായ കോഗൺ ഗ്രാസ്സ് സമുദ്രനിരപ്പിൽ നിന്നും 2000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. ചെന, ജപ്പാൻ, ഏഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ പ്രദേശങ്ങൾ ജന്മദേശമായി കരുതപ്പെടുന്ന ഈ പുല്ലിനം തരിശുഭൂമി, മണൽപ്രദേശങ്ങൾ, ചതുപ്പുകൾ എനിവിടങ്ങളിൽ വളരുന്നു. മഞ്ഞകലർന്ന പച്ച നിറത്തോടുകൂടിയ ഇലകൾ ഉള്ള പച്ച കോഗൺ ഗ്രാസ്സ്, ചുവന്ന ഇലകൾ ഉള്ള ചുവപ്പു കോഗൺ ഗ്രാസ്സ് എന്നിങ്ങനെ രണ്ടു തരത്തിൽ കാണപ്പെടുന്ന ഈ പുല്ലിനം ഏകദേശം 50 സെന്റീമീറ്റർ മുതൽ 100 സെന്റീമീറ്റർ വരെ പൊക്കത്തിൽ കൂട്ടമായ് വളരുന്നു.

Imperata cylindrica
Imperata cylindrica 'Red Baron,'
in a Boston, Massachusetts garden
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
I. cylindrica
Binomial name
Imperata cylindrica
Synonyms

See text

"https://ml.wikipedia.org/w/index.php?title=കോഗൺ_ഗ്രാസ്സ്&oldid=3822456" എന്ന താളിൽനിന്ന് ശേഖരിച്ചത്