കൊല്ലങ്കോട് (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
(കൊല്ലങ്കോട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലങ്കോട് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- കൊല്ലങ്കോട് - കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു പട്ടണം ആണ്
- കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് - കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു പഞ്ചായത്ത്
- കൊല്ലങ്കോട് രാജ്യം - കേരളത്തിലെ പഴയ നാട്ടുരാജ്യം.
- കൊല്ലങ്കോട് (കന്യാകുമാരി) - തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ ഒരു ചെറു പട്ടണം
- കൊല്ലങ്കോട് ക്ഷേത്രം - തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ ഒരു ക്ഷേത്രം