കൊറോനാഡൊ
കൊറോനാഡോ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിലെ സാൻ ഡിയേയോ കൗണ്ടിയിൽ, സാൻ ഡിയേയോ നഗരമദ്ധ്യത്തിൽനിന്ന് സാൻ ഡിയേഗോ ഉൾക്കടലിനു മറുവശത്തായി സ്ഥിതിചെയ്യുന്ന ഒരു റിസോർട്ട് നഗരമാണ്.[8] 1880 കളിലാണ് ഈ നഗരം സ്ഥാപിക്കപ്പെട്ടത്. 2000 ലെ സെൻസസിലെ ജനസംഖ്യയായ 24,100 ൽ നിന്നും 2010 ലെ സെൻസസ് അനുസരിച്ച് ജനസംഖ്യ 24,697 ആയി വർദ്ധിച്ചിരുന്നു.
കൊറോനാഡോ, കാലിഫോർണിയ | |||
---|---|---|---|
City of Coronado | |||
The Hotel del Coronado in December 2008 | |||
| |||
Nickname(s): "The Crown City" | |||
Location of Coronado in San Diego County, California. | |||
Coordinates: 32°40′41″N 117°10′21″W / 32.67806°N 117.17250°W | |||
Country | United States of America | ||
State | California | ||
County | San Diego | ||
Incorporated | December 11, 1890[1] | ||
• Mayor | Richard Bailey(R)[2] | ||
• ആകെ | 32.67 ച മൈ (84.60 ച.കി.മീ.) | ||
• ഭൂമി | 7.93 ച മൈ (20.54 ച.കി.മീ.) | ||
• ജലം | 24.73 ച മൈ (64.06 ച.കി.മീ.) 75.72% | ||
ഉയരം | 16 അടി (5 മീ) | ||
• ആകെ | 24,697 | ||
• കണക്ക് (2016)[7] | 25,952 | ||
• ജനസാന്ദ്രത | 3,272.22/ച മൈ (1,263.41/ച.കി.മീ.) | ||
സമയമേഖല | UTC-8 (Pacific) | ||
• Summer (DST) | UTC-7 (PDT) | ||
ZIP codes | 92118, 92178 | ||
Area code | 619 | ||
FIPS code | 06-16378 | ||
GNIS feature IDs | 1660513, 2410233 | ||
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "Mayor & City Council". City of Coronado, California. Retrieved January 1, 2017.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Coronado". Geographic Names Information System. United States Geological Survey.
- ↑ "2010 Census P.L. 94-171 Summary File Data". United States Census Bureau.
- ↑ "Census Bureau's acknowledgment or miscoding some of Coronado's & San Diego's census blocks" (PDF). Retrieved September 2, 2011.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Best places for the rich and single". CNN. July 13, 2009. Archived from the original on March 3, 2010. Retrieved April 30, 2010.