കൊറുപ്പ് ദശീയോദ്യാനം കാമറൂണിൻറെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1,260 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രാഥമിക വനഭൂമിയാണ്. 1,260 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനത്തിൻറെ ഭൂരിപക്ഷം ഭാഗങ്ങളും ആഘാതമേൽക്കാത്ത പ്രാഥമിക വനഭൂമിയാണ്. ആഫ്രിക്കയിലെ ഏറ്റവും പഴക്കമുള്ളതും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാൽ സമ്പന്നവുമായ ഉഷ്ണമേഖലാ വനങ്ങളിൽ ഒന്നാണിത്. കാമറൂണിലെ വിനോദ സഞ്ചാരികൾക്ക് ഏറ്റവും പ്രാപ്യമായ മഴക്കാടുകളുള്ള ദേശീയോദ്യാനമാണിത്. സഞ്ചാരികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്കു പുറമേ തുറന്നുകിടക്കുന്ന വനപഥങ്ങളുടെ ഒരു വലിയ ശൃംഖലയും ഇവിടെയുണ്ട്.

കൊറുപ്പ് ദേശീയോദ്യാനം
Mana suspension bridge – Official entrance
LocationSouthwest Province, Cameroon, Cameroon
Nearest cityMundemba
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 5°5′N 8°50′E / 5.083°N 8.833°E / 5.083; 8.833
Area1,260 കി.m2 (490 ച മൈ)
Established1986
Governing bodyCameroon Ministry of Forestry and Wildlife (MINFOF)

പക്ഷിനിരീക്ഷണത്തിന് ഏറ്റവും പ്രശസ്തമായ സ്ഥലമാണിത്. അതുപോലെ ഡ്രിൽ (Mandrillus leucophaeus), പ്രിയൂസ് റെഡ് കൊളോബസ്  (Procolobus preussi), റെഡ്-ഇയേർഡ് ഗ്യൂനൺ (Cercopithecus erythrotis), നൈജീരിയൻ ചിമ്പൻസി പോലയുള്ള പ്രൈമേറ്റുകളെ വീക്ഷിക്കുന്നതിനും ഇവിടെ സൌകര്യങ്ങളുണ്ട്.

വിവിധ മേഖലകളിൽ നിന്നുള്ള ഗവേഷകർ മൂന്നു പതിറ്റാണ്ടുകളായി കൊറുപ്പ് ദേശീയോദ്യാനത്തിൽ ജീവശാസ്ത്ര പഠനങ്ങൾ നടത്തിയിട്ടുണ്ട്, കൂടാതെ മഴക്കാടുകളിലെ ജൈവവ്യവസ്ഥയെക്കുറിച്ച് സമൃദ്ധമായ വിവരങ്ങൾ ഇവർ രേഖപ്പെടുത്തിയിരിക്കുന്നു.

സ്വതവേയുള്ള ക്രമീകരണം: autocollapse

ഈ ഫലകത്തിന്റെ പ്രാഥമിക ദൃശ്യരൂപം നിയന്ത്രിക്കാൻ |state= എന്ന ചരം ഉപയോഗപ്പെടുത്താവുന്നതാണ്:

  • |state=collapsed: {{കൊറുപ്പ് ദേശീയോദ്യാനം|state=collapsed}} ഈ ഫലകത്തിന്റെ ഉള്ളടക്കത്തെ മറച്ചുവെച്ച് പ്രധാന തലക്കെട്ട് മാത്രമായി കാണിക്കാൻ ഇങ്ങനെ ഉപയോഗിക്കുക
  • |state=expanded: {{കൊറുപ്പ് ദേശീയോദ്യാനം|state=expanded}} ഈ ഫലകത്തിന്റെ ഉള്ളടക്കത്തെ എപ്പോഴും മുഴുവനായി കാണിക്കാൻ ഇങ്ങനെ ഉപയോഗിക്കുക.
  • |state=autocollapse: {{കൊറുപ്പ് ദേശീയോദ്യാനം|state=autocollapse}}
    • {{navbar}}, {{sidebar}}, അഥവാ ഉള്ളടക്കം മറയ്ക്കാൻ നിർദേശിക്കുന്ന മറ്റേതെങ്കിലും പട്ടികകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഉള്ളടക്കം മറയ്ക്കും
    • മറ്റു നിർദേശങ്ങളൊന്നുമില്ലെങ്കിൽ ഫലകം മുഴുവനായി പ്രദർശിപ്പിക്കും

|state= എന്ന ചരം സെറ്റ് ചെയ്തിട്ടില്ലെങ്കിൽ, ഫലകത്തിലെ Collapsible optionന്റെ |default= parameter നിർദേശിക്കുന്നത് അനുസരിച്ച് പ്രവർത്തിക്കുന്നതാണ്. ഈ താളിൽ ഫലകത്തിന്റെ പ്രസ്തുത parameter autocollapse എന്നാണ് സെറ്റ് ചെയ്തിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കൊറുപ്പ്_ദേശീയോദ്യാനം&oldid=3339476" എന്ന താളിൽനിന്ന് ശേഖരിച്ചത്