കൊമോഡോ ദേശീയോദ്യാനം
ഇന്തോനേഷ്യയിലെ ദേശീയോദ്യാനം
ഇന്തോനേഷ്യയിലെ ലെസ്സെർ സുന്ദ്ര ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ് കൊമോഡോ ദേശീയോദ്യാനം (ഇംഗ്ലീഷ്: Komodo National Park). കിഴക്ക് നുസാ തേംഗാരാ, പടിഞാറ് നുസാ തേംഗാരാ എന്നീ പ്രവിശ്യകളുടെ അതിർത്തിയിലാണ് ഈ ദേശീയ ഉദ്യാനം. കൊമോഡോ, പതാർ, റിൻക എന്നിങ്ങനെ മൂന്ന് വലിയ ദ്വീപുകളും 26 ചെറു ദ്വീപുകളും ഈ ദേശീയ ഉദ്യാനത്തിറ്റെ പരിധിയിൽ പെടുന്നു.[2] ലോകത്തിലെ ഏറ്റവും വലിയ പല്ലിയായ കൊമോഡോ ഡ്രാഗണുകളുടെ സംരക്ഷണത്തിനായാണ് 1980ൽ ഈ ദേശീയ ഉദ്യാനം സ്ഥാപിച്ചത്. [3]1991-ൽ ഈ ഉദ്യാനത്തെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.[4]
കൊമോഡോ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Lesser Sunda Islands, Indonesia |
Coordinates | 8°32′36″S 119°29′22″E / 8.54333°S 119.48944°E |
Area | 1,733 കി.m2 (669 ച മൈ)[1] |
Established | 1980 |
Visitors | 45,000 (in 2010) |
Governing body | Ministry of Forestry |
Type | Natural |
Criteria | vii, x |
Designated | 1991 (15th session) |
Reference no. | 609 |
State Party | Indonesia |
Region | Asia-Pacific |
അവലംബം
തിരുത്തുക- ↑ World Heritage Site Database
- ↑ Ministry of Forestry: Komodo NP Archived 2015-09-23 at the Wayback Machine., retrieved 2 February 2010
- ↑ UNESCO: Advisory Body Evaluation, retrieved 2 February 2010
- ↑ "Komodo National Park". UNESCO.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകKomodo National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.