തൃശ്ശൂർ ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊന്നക്കുഴി. ചാലക്കുടിയുടെ കിഴക്കൻ പ്രദേശത്ത്, ചാലക്കുടി-അതിരപ്പള്ളി വഴിയിൽ സ്ഥിതി ചെയ്യുന്നു.

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • ഗവ.എൽ.പി.സ്കൂൾ കൊന്നക്കുഴി
  • കേരള വെറ്റിനറി ക്വാറ്റിൽ ബ്രീഡിങ്ങ് ഫാം
  • പോസ്‌റ്റ് ഓഫീസ് കൊന്നക്കുഴി
  • ബോധി കലാസാംസ്കാരിക വായനാശാല കൊന്നക്കുഴി
  • കൊന്നക്കുഴി സെന്റ് ആന്റണീസ് പള്ളി
  • കൊന്നക്കുഴി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
  • പരിയാരം കോ- ഓപ്രേറ്റിവ് ബാങ്ക് കൊന്നക്കുഴി ബ്രാഞ്ച്

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊന്നക്കുഴി&oldid=3650756" എന്ന താളിൽനിന്ന് ശേഖരിച്ചത്