കൊണ്ടൂർ
കോട്ടയം ജില്ലയിലെ ഗ്രാമം
കേരളത്തിലെ, കോട്ടയം ജില്ലയിലെ, ഈരാറ്റുപേട്ടയ്ക്ക് സമീപമുള്ള ഒരു ഗ്രാമമാണ് കൊണ്ടൂർ.[1]
കൊണ്ടൂർ | |
---|---|
village | |
Coordinates: 9°41′08″N 76°45′44″E / 9.685559°N 76.762183°E | |
Country | India |
State | Kerala |
District | Kottayam |
(2001) | |
• ആകെ | 19,647 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
ജനസംഖ്യാശാസ്ത്രം
തിരുത്തുക2001ലെ സെൻസെസ് പ്രകാരം 9853 പുരുഷന്മാരും 9794 സ്ത്രീകളുമായി 19647 പേരാണ് കൊണ്ടൂരിലെ ആകെ ജനസംഖ്യ.[2]
അവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 2008-12-10.
- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 2008-12-10.