യൂറോപ്പിലെ ഏറ്റവും വലിയ ചരിത്ര നഗരമാണ് സ്പെയിനിലുള്ള കൊർഡോബയിലെ ചരിത്ര നഗരം. 1984 ൽ യുനെസ്കോ മോസ്ക്ക്-കത്തീഡ്രൽ ഓഫ് കൊർഡോബ ലോകപൈതൃകസ്ഥാനമായി പ്രഖ്യാപിച്ചു. പിന്നീട് ഇത് വികസിപ്പിച്ച് പഴയനഗരത്തിന്റെ ഭൂരിഭാഗവും ഇതിന്റെ പരിധിയിൽ കൊണ്ടുവന്നു. റോമൻ, അറബിക്,ക്രിസ്റ്റ്യൻ കാലഘട്ടങ്ങളിലെ അനേകം സ്മാരകങ്ങൾ ഈ നഗരത്തിൽ സംരക്ഷിക്കപ്പെടുന്നു.

Historic Centre of Córdoba
Centro Histórico de Córdoba
Aerial view of the Historic Centre of Cordoba
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസ്പെയിൻ Edit this on Wikidata[1]
IncludesAlcázar Nuevo, City walls of Córdoba, Hospital de San Sebastián, Judería de Córdoba, Mosque-Cathedral of Cordoba, Palacio Episcopal, Patio del Zoco, Córdoba, Spain, Puente romano, San Basilio, Córdoba, Torre de la Calahorra, caliphal baths of Cordoba Edit this on Wikidata
മാനദണ്ഡംi, ii, iii, iv[2]
അവലംബം313
നിർദ്ദേശാങ്കം37°52′45″N 4°46′47″W / 37.87919°N 4.77972°W / 37.87919; -4.77972
രേഖപ്പെടുത്തിയത്1984 (8th വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം1994
Endangered ()

ചരിത്ര പശ്ചാത്തലംതിരുത്തുക

ചിത്രശാലതിരുത്തുക

Referencesതിരുത്തുക

"https://ml.wikipedia.org/w/index.php?title=കൊഡോബയിലെ_ചരിത്ര_നഗരം&oldid=3317515" എന്ന താളിൽനിന്ന് ശേഖരിച്ചത്