കൊഡലമൊഗറു
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
കൊഡലമൊഗറു കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ സ്ഥലം ആണ്. [1]
ഗതാഗതം
തിരുത്തുകപ്രാദേശികപാതകൾ ദേശീയപാത 66മായി ബന്ധിപ്പിച്ചിരിക്കുന്നു. അടുത്ത റയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം - പാലക്കാട് പാതയിലുള്ള മഞ്ചേശ്വരം ആണ്. മാംഗളൂർ ആണ് അടുത്ത വിമാനത്താവളം.
ഭാഷകൾ
തിരുത്തുകഈ സ്ഥലം ബഹുഭാഷാ പ്രദേശമാണ്. മലയാളം, കന്നഡ എന്നിവ ഔദ്യോഗിക ആവശ്യങ്ങൾക്കും സ്കൂളുകളിലെ മാദ്ധ്യമമായും ഉപയോഗിക്കുന്നു. തുളു, ബ്യാരി, കൊങ്കണി, ഹിന്ദി, മറാത്തി, തമിഴ് എന്നിവയും കൊറഗഭാഷ പോലുള്ള ചില ആദിവാസി ഭാഷകളും ഉപയോഗിച്ചുവരുന്നു.
വിദ്യാഭ്യാസം
തിരുത്തുകവിദ്യാലയങ്ങൾ:
- എസ്. വി. വി. എച്ച്. എസ്. കൊഡലമൊഗറു[2]
ഭരണസംവിധാനം
തിരുത്തുകഗ്രാമ പഞ്ചായത്ത് ആണ് ഏറ്റവും താഴെയുള്ള സംവിധാനം. ഈ ഗ്രാമം മഞ്ചേശ്വരം നിയമസഭാ നിയോജകമണ്ഡലത്തിൽപ്പെട്ടതാണ്. കാസർഗോഡ് ലോകസഭാമണ്ഡലത്തിന്റെ ഭാഗമാണ് ഈ സ്ഥലം.