കൊട്ടുവള്ളിക്കാട്

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിൽ വടക്കേക്കര പഞ്ചായത്തിൽ [1] വടക്ക്പടിഞ്ഞാറേ അറ്റത്തുള്ള ഒരു ചെറിയ ഗ്രാമമാണ് കൊട്ടുവള്ളിക്കാട്. വടക്കൻ പറവൂരിനും കൊടുങ്ങല്ലൂരിനും മധ്യത്തിലാണ്‌ കൊട്ടുവള്ളിക്കാട് സ്ഥിതി ചെയ്യുന്നത്.

അവലംബംതിരുത്തുക

  1. http://lsg.kerala.gov.in/reports/lbMembers.php?lbid=627/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ Website
"https://ml.wikipedia.org/w/index.php?title=കൊട്ടുവള്ളിക്കാട്&oldid=3330988" എന്ന താളിൽനിന്ന് ശേഖരിച്ചത്