കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ കൊല്ലം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത്. കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്തിന്റെ വിസ്തീർണ്ണം 133.1 ചതുരശ്ര കിലോമീറ്ററാണ്.

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല കൊല്ലം
താലൂക്ക് കൊട്ടാരക്കര
വിസ്തീര്ണ്ണം 133.1 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 154080
പുരുഷന്മാർ 75013
സ്ത്രീകൾ 79067
ജനസാന്ദ്രത 1158
സ്ത്രീ : പുരുഷ അനുപാതം 1054
സാക്ഷരത 90.15%

വിലാസം തിരുത്തുക

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്
കൊട്ടാരക്കര-691531
ഫോൺ‍ : 0474 245 4694
ഇമെയിൽ: bdoktra@gmail.com

അവലംബം തിരുത്തുക

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/kottarakarablock Archived 2016-03-10 at the Wayback Machine.
Census data 2001