കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മലയാണ് കൊട്ടത്തലച്ചി മല. അപൂർവയിനം സസ്യങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ പ്രദേശം[1]. 2012-ൽ ഇവിടെയുണ്ടായ തീപ്പിടുത്തത്തിൽ 180 ഏക്കറോളം സ്ഥലത്തെ പുൽമേടും വനവും കത്തിനശിച്ചിരുന്നു[2].

  1. കൊട്ടത്തലച്ചി മലയിൽ കത്തി നശിച്ചത് 250 ഏക്കർ [പ്രവർത്തിക്കാത്ത കണ്ണി]
  2. "കൊട്ടത്തലച്ചിയിൽ കത്തിയമർന്നത് അപൂർവ ജൈവ വൈവിധ്യം, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-02-29. Retrieved 2012-07-26.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊട്ടത്തലച്ചി_മല&oldid=3629660" എന്ന താളിൽനിന്ന് ശേഖരിച്ചത്