കൊടക്കാട്
കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് കൊടക്കാട്. [1]
കൊടക്കാട് | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Kasaragod |
(2001) | |
• ആകെ | 9,716 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-60 |
ജനങ്ങൾ
തിരുത്തുക2001—ലെ കണക്കുപ്രകാരം[update] ഇന്ത്യയിലെ സെൻസസ് അനുസരിച്ച്, കൊടക്കാട് 9716 ജനങ്ങളുണ്ട്. അതിൽ, 4626 പുരുഷന്മാരും 5090 സ്ത്രീകളുമുണ്ട്.[1]
സ്ഥാനം
തിരുത്തുക- കിഴക്ക്: പയ്യന്നൂർ
- വടക്ക്: കാഞ്ഞങ്ങാട് താലൂക്ക്
- പടിഞ്ഞാറ്: പിലിക്കോട്[2]
ഗതാഗതം
തിരുത്തുകദേശീയപാത 66ലേയ്ക്കു ഗ്രാമീണറോഡുകൾ യോജിപ്പിച്ചിരിക്കുന്നു. മാംഗളൂരിൽനിന്നുമുള്ള റെയിൽവേപാതയാണ് അടുത്തുകൂടി കടന്നുപോകുന്ന റയിൽവേ ലൈൻ. ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ ആണ് അടുത്ത പ്രധാന റെയിൽവേ സ്റ്റേഷൻ. ചന്ദേര എന്ന ചെറിയ റെയിൽവേ സ്റ്റേഷനും അടുത്തുണ്ട്. കോഴിക്കോട് കരിപ്പൂർ വിമാനത്താവളമാണ് ഇപ്പോൾ അടുത്ത വിമാനത്താവളം. കണ്ണൂർ വിമാനത്താവളം വന്നാൽ അതാകും അടുത്ത വിമാനത്താവളം.
സ്ഥലങ്ങൾ
തിരുത്തുക- തിരുവനന്തപുരം- 533 കി. മീ.
- മാംഗളൂർ- 91 കി. മീ.
- കാസറഗോഡ് (ജില്ലാ ആസ്ഥാനം)- 48 കി. മീ.
- ചെമ്പ്രക്കാനം- 2 കി. മീ.
- ചെറുവത്തൂർ- 4 കി. മീ.
- പിലിക്കോട്- 4 കി. മീ.
- മുഴക്കോം- 5 കി. മീ.
- പയ്യന്നൂർ- 12 കി. മീ.
- കാഞ്ഞങ്ങാട്- 16 കി. മീ.
- തളിപ്പറമ്പ- 28 കി. മീ.
- തൃക്കരിപ്പൂർ-
അടുത്ത ഗ്രാമങ്ങൾ
തിരുത്തുകചന്ദേര(ദൂരം: 4.7 കി. മീ), കാലിക്കടവ് (ദൂരം: 4.6 കി. മീ), ഓയോലം, പൊള്ളാപ്പൊയിൽ, വലിയപൊയിൽ, വെങ്ങാപ്പാറ, വെള്ളച്ചാൽ, പാല(ദൂരം: 2.3 കി. മീ), പാലക്കുന്ന്, ഓലാട്ട്, പടുവളം (ദൂരം: 4.9 കി. മീ)[3]
ഭാഷ
തിരുത്തുകമലയാളം ആണ് ഔദ്യോഗികമായി ഉപയോഗിക്കുന്നത്.
വിദ്യാഭ്യാസം
തിരുത്തുക- കെ. എം. വി. എച്ച്. എസ്.എസ്. കൊടക്കാട്
- എ.യു.പി.എസ്.ഓലാട്ട്
- എ. എ. എൽ. പി. സ്കൂൾ പൊള്ളാപ്പൊയിൽ
ജി ഡബ്ല്യു യു പി സ്കൂൾ കുഞ്ഞിപ്പാറ
ബാങ്കുകൾ
തിരുത്തുക- സിന്തിക്കേറ്റ് ബാങ്ക്
- കൊടക്കാട് സർവ്വീസ് സഹകരണ ബേങ്ക്
അവലംബം
തിരുത്തുക- ↑ 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
- ↑ http://kasargod.nic.in/administration/hostlkvil.htm#Kodakkad
- ↑ http://www.onefivenine.com/india/villages/Kasaragod/Nileshwar/kodakkad