കൊടകര മഹല്ല് ജുമാ-അത്ത്
കൊടകര പഞ്ചായത്തിലെ ഏക മുസ്ലിം ദേവാലയമാണ് കൊടകര മഹല്ല് ജുമാ-അത്ത്. കൊടകരയിലെ മുസ്ലിം മതവിഭാഗത്തിന്റെ ആരാധനാകേന്ദ്രമായ ഈ പള്ളി 1969ൽ സ്ഥാപിക്കപ്പെട്ടു.