കൊച്ചൈസ് കൗണ്ടി
അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിന്റെ തെക്കുകിഴക്കേ മൂലയിലാണ് കൊച്ചൈസ് കൗണ്ടി സ്ഥിതി ചെയ്യുന്നത്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം കൗണ്ടിയിലെ ആകെ ജനസംഖ്യ 131,346 ആയിരുന്നു. ബിസ്ബീ നഗരത്തിലാണ് കൗണ്ടി സീറ്റ്.[1] കൊച്ചൈസ് കൗണ്ടി സിയേറ വിസ്ത-ഡഗ്ലാസ്, AZ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു. കൗണ്ടി തെക്കുപടിഞ്ഞാറൻ ന്യൂ മെക്സിക്കോ, മെക്സിക്കോയിലെ വടക്കുകിഴക്കൻ സോനോറ എന്നിവിടങ്ങളുമായി അതിർത്തി പങ്കുവയ്ക്കുന്നു.
Cochise County, Arizona | |||
---|---|---|---|
County | |||
County of Cochise | |||
The art deco county courthouse in Bisbee | |||
| |||
Location in the U.S. state of Arizona | |||
Arizona's location in the U.S. | |||
സ്ഥാപിതം | February 1, 1881 | ||
Named for | Cochise | ||
സീറ്റ് | Bisbee | ||
വലിയ പട്ടണം | Sierra Vista | ||
വിസ്തീർണ്ണം | |||
• ആകെ. | 6,219 ച മൈ (16,107 കി.m2) | ||
• ഭൂതലം | 6,166 ച മൈ (15,970 കി.m2) | ||
• ജലം | 53 ച മൈ (137 കി.m2), 0.9% | ||
ജനസംഖ്യ (est.) | |||
• (2016) | 125,770 | ||
• ജനസാന്ദ്രത | 21/sq mi (8/km²) | ||
Congressional district | 2nd | ||
സമയമേഖല | Mountain: UTC-7 | ||
Website | www |
നഗരങ്ങൾ
തിരുത്തുകപട്ടണങ്ങൾ
തിരുത്തുകകൗണ്ടിയിലെ ഗോസ്റ്റ് ടൌണുകൾ
തിരുത്തുകസെൻസസ് നിയുക്ത സ്ഥലങ്ങൾ
തിരുത്തുകമറ്റു സ്ഥലങ്ങൾ
തിരുത്തുക- Ash Creek
- Amber
- Babocomari
- Cascabel
- Charleston
- Cochise
- Contention City
- Courtland
- Dos Cabezas
- Double Adobe
- El Dorado
- Fairbank
- Gleeson
- Hereford
- Hilltop
- Hookers Hot Springs
- Kansas Settlement
- Leslie Canyon National Wildlife refuge
- Nicksville
- Paul Spur
- Pearce
- Pomerene
- Portal
- Paradise
- Rucker
- Stewart District
- Sunnyside
- Sunsites
- Tintown
- Tres Alamos
മിലിട്ടറി സൈറ്റുകൾ
തിരുത്തുക- Fort Huachuca
- Willcox Playa (proving ground)
കൗണ്ടിയിലെ ജനസംഖ്യ റാങ്കിങ്
തിരുത്തുക2010 ലെ കോച്ചൈസ് കൗണ്ടിയിലെ ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ റാങ്കിംഗ് പട്ടിക താഴെ കൊടുക്കുന്നു.[2][3]
† കൗണ്ടി സീറ്റ്
Rank | City/Town/etc. | Population (2010 Census) | Municipal type | Incorporated |
---|---|---|---|---|
1 | സിയേറ വിസ്ത | 43,888 | City | 1956 |
2 | ഡഗ്ലാസ് | 17,378 | City | 1905 |
3 | സിയേറ വിസ്ത സൌത്ത്ഈസ്റ്റ് | 14,797 | CDP | |
4 | † ബിസ്ബീ | 5,575 | City | 1902 |
5 | ബെൻസൺ | 5,105 | City | 1880 (founded) |
6 | വിൽകോക്സ് | 3,757 | City | 1915 |
7 | വീറ്റ്സ്റ്റോൺ | 2,617 | CDP | |
8 | ഹുവാച്ചുക്ക സിറ്റി | 1,853 | Town | 1958 |
9 | മെസ്കാൽ | 1,812 | CDP | |
10 | പെർട്ടിൽവില്ലെ | 1,744 | CDP | |
11 | സെന്റ്. ഡേവിഡ് | 1,699 | CDP | |
12 | ടോംബ്സ്റ്റോണ് | 1,380 | City | 1881 |
13 | നാക്കോ | 1,046 | CDP | |
14 | മിറക്കിൾ വാലി | 644 | CDP | |
15 | എൽഫ്രിഡ | 459 | CDP | |
16 | ബോവീ | 449 | CDP | |
17 | സുനിസോണ | 281 | CDP | |
18 | മക്നീൽ | 238 | CDP | |
19 | പലോമിനാസ് | 212 | CDP | |
20 | ഡ്രാഗൂൺ | 209 | CDP | |
21 | സാൻ സൈമൺ | 165 | CDP |
അവലംബം
തിരുത്തുക- ↑ "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
- ↑ Center for New Media and Promotions(C2PO). "2010 Census". Archived from the original on 21 December 2013. Retrieved 29 December 2014.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ Geographic Products Branch. "2010 Census Block Maps – Geography – U.S. Census Bureau". Retrieved 29 December 2014.