കൊച്ചിയിലെ ഭൂമി അനുഭോഗക്രമങ്ങൾ
കൊച്ചി സംസ്ഥാനത്ത് 19,20 നൂറ്റാണ്ടുകളിൽ നിലവിലിരുന്ന വസ്തു അനുഭോഗക്രമങ്ങൾ താഴെപ്പറയുന്നവയാണ്.[1]
- പണ്ടാരവക വെറുമ്പാട്ടം
- നടുപ്പാട്ടം
- വാരം
- മുറിഞ്ഞ വാരം
- മൂന്നാങ്കൈ പാട്ടം
- പാട്ടപിടിപ്പത
- വെച്ചുപാതിപാട്ടം
പാട്ടത്തിന്റെ ചില വക ഭേദങ്ങൾ
തിരുത്തുക- വിരുത്തിപ്പാട്ടം
- പുതുവൽ പാട്ടം
- കഴകപ്പാട്ടം
- ക്ഷേത്രത്തിലെ പരിചാരക,കഴകവൃത്തിയുമായി ബന്ധപ്പെട്ട ഒരു അനുഭവക്രമമാണിത്.
- സഞ്ചായപ്പാട്ടം
ഒരു വസ്തു സർക്കാരിലേയ്ക്കു ചേർക്കുവാനുള്ളതോ അല്ലയോ എന്നു സംശയം ഉണ്ടാകുമ്പോൾ അതിന്റെ തീർച്ചവരെ സർക്കാർ പാട്ടത്തിനു വിട്ടുനൽകുന്നതാണിത്. വസ്തു പുരയിടമായിരുന്നാൽ അതിനെ 'കണ്ടപാട്ടം' എന്നും, നിലമായിരുന്നാൽ അതിനെ 'അയലാചാരം പാട്ടം' എന്നും വിളിയ്ക്കുന്നു.[2]
- തോൽപാട്ടം
- കാട്ടുപ്രദേശങ്ങളിലെ തോൽ വെട്ടുന്നതിനും കൃഷിയ്ക്കു ഉപയോഗിയ്ക്കുന്നതിനും നൽകപ്പെട്ടിട്ടുള്ള പാട്ടം
- പയറ്റുപാട്ടം
- വെട്ടഴിവുപാട്ടം
- കരിക്കുറുപാട്ടം
- പാല്പായസം വക പിഴയാപാട്ടം
- ക്ഷേത്രങ്ങളിലെ വഴിപാടു വകയ്ക്കു ദേവസ്വത്തിൽ വസ്തു കൊടുത്ത് അവർ തന്നെ ആ വസ്തു പാട്ടത്തിനു വാങ്ങി പാട്ടം കൊടുത്തു വരുന്നതാണ് പാല്പായസം വക പിഴയാപാട്ടം.
- വിളക്കുപാട്ടം
- ദേവസ്വങ്ങളിൽ നിന്നു കുടിയാന്മാർക്ക് വിളക്കുവെപ്പ് നടത്തി വരുന്നതിനു ഏൽപ്പിച്ചുകൊടുക്കുന്ന പാട്ടമാണിത്.
- ചൂണ്ടിപ്പണയം
- തൊടുപണയം
- കരിപ്പണയം
- നെരപ്പണയം
- ജന്മപ്പണയം
- ഉണ്ടറുതിപ്പണയം
- കുഴിക്കാണം
- വെട്ടകാണം
- ഉണ്ടനൂതി
- കുടിയിരുമ്പുറം
4.നെരപലിശ
തിരുത്തുക5.പെറുമർത്ഥം
തിരുത്തുക- വെപ്പ്
- കാരായ്മ
- എറക്കാരായ്മ
- കുഴിക്കാരായ്മ
6.അടിമ,അനുഭവം
തിരുത്തുകജന്മി സന്തോഷം കൊണ്ടോ ഒരു പ്രതിഫലമായിട്ടോ വസ്തു അനുഭവിയ്ക്കാൻ സ്ത്രീയ്ക്കു എഴുതിക്കൊടുക്കുന്ന അവകാശത്തെ അടിമ എന്നും പുരുഷനു കൊടുക്കുന്നതിനെ അനുഭവം എന്നും പറയുന്നു. അതിന്ന അനുഭവം, അതിന്ന അടിമ എന്നും രണ്ടുരീതി ഉണ്ട്. ജന്മി സമന്മാർക്കു കൊടുക്കുന്നതിനെ 'അതിന്ന അനുഭവവും' ,തന്നിൽ താണവർക്കു കൊടുക്കുന്നത് 'അതിന്ന അടിമയും' ആണ്. കുടിയാന്മാർക്കു നൽകുന്ന അടിമയെ 'കുടിമ'എന്നും വിളിച്ചിരുന്നു.
6.(ക)അനുഭവത്തിന്റെ വകഭേദങ്ങൾ
തിരുത്തുക- ആളനനുഭവം
- ഒറ്റനുഭവം
- വീട്ടനുഭവം
- വകയനുഭവം
- പ്രവൃത്തി അനുഭവം
- കാണാനുഭവം
- കയ്ക്കണക്കനുഭവം
- പാട്ടാനുഭവം
- വെയ്ക്കാതെയും,വിൽക്കാതെയുമുള്ള അനുഭവം
- ശാാശ്വതാനുഭവം