കൊഗ്നിസെന്റ് ടെൿനോളജി സൊലൂഷൻസ്

കൊഗ്നിസെന്റ് ടെക് നോളജി സൊലൂഷൻസ് (സി ടി എസ് ) (NASDAQCTSH)ഒരു അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയും, വിവര സാങ്കേതിക സേവനങ്ങളും കൺസൽട്ടിംഗും ആണ് ഈ കമ്പനി നടത്തുന്നത്. ന്യൂ ജേഴ്സിയിലെ ടീയാനെക്ക് ആസ്ഥാനമായാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂജേഴ്‌സിയിലെ ടീനെക്കിലാണ് ഇതിന്റെ ആസ്ഥാനം. കോഗ്നിസന്റ് നാസ്ഡാക്-100 ന്റെ ഭാഗമാണ് കൂടാതെ സിടിഎസ്ച്ചി(CTSH)-ന് കീഴിൽ ട്രേഡ് ചെയ്യുന്നു. 1994-ൽ ഡൺ & ബ്രാഡ്‌സ്ട്രീറ്റിന്റെ ഒരു ഇൻ-ഹൗസ് ടെക്‌നോളജി യൂണിറ്റായി ഇത് സ്ഥാപിതമായി,[6]1996-ൽ അമേരിക്കയ്ക്ക് പുറത്തുളള ക്ലയന്റുകൾക്ക് സേവനം നൽകാൻ തുടങ്ങി.[6]

കൊഗ്നിസെന്റ് ടെൿനോളജി സൊലൂഷൻസ്
Public
Traded as
ISINISIN: [http://www.isin.org/isin-preview/?isin=US1924461023 US1924461023]
വ്യവസായംInformation technology
Consulting
Outsourcing
മുൻഗാമിDun & Bradstreet
സ്ഥാപിതം26 ജനുവരി 1994; 30 വർഷങ്ങൾക്ക് മുമ്പ് (1994-01-26) in Chennai, Tamil Nadu, India[1]
സ്ഥാപകൻsKumar Mahadeva
Francisco D'Souza[2][3]
ആസ്ഥാനം
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
Ravi Kumar Singisetti (CEO) (Jan 2023 - Current )
വരുമാനംIncrease US$19.4 billion (2022)[4]
Increase US$2.84 billion (2021)[4]
Increase US$2.37 billion (2021)[4]
മൊത്ത ആസ്തികൾIncrease US$17.85 billion (2021)[4]
Total equityIncrease US$11.99 billion (2021)[4]
ജീവനക്കാരുടെ എണ്ണം
355,300 (Q42022)[5]
വെബ്സൈറ്റ്www.cognizant.com

കോർപ്പറേറ്റ് റീ-ഓർഗനൈസേഷൻസിന്റെ ഒരു പരമ്പരയ്ക്ക് ശേഷം 1998 ൽ ഇനീഷ്യൽ പബ്ലിക് ഓഫർ നൽകിയിരുന്നു.[7]

2000-കളിൽ കോഗ്നിസന്റ് അതിവേഗ വളർച്ചയുടെ ഒരു കാലഘട്ടമായിരുന്നു, 2011-ൽ ഫോർച്യൂൺ 500 കമ്പനിയായി. 2021 ലെ കണക്കനുസരിച്ച് ഇത് 185-ാം സ്ഥാനത്താണ്.[8]

ചരിത്രം

തിരുത്തുക

1994-ൽ ഇന്ത്യയിലെ ചെന്നൈയിൽ ഡൺ & ബ്രാഡ്‌സ്ട്രീറ്റ് സത്യം സോഫ്റ്റ്‌വെയർ (DBSS) എന്ന പേരിൽ കോഗ്നിസന്റ് സ്ഥാപിതമായി.ഡൺ & ബ്രാഡ്‌സ്ട്രീറ്റും സത്യം കമ്പ്യൂട്ടർ സർവീസസും തമ്മിലുള്ള 76:24 എന്ന അനുപാത്തിലാണ് ഈ സംയുക്ത സംരംഭം ആരംഭിച്ചത്, ശ്രീനി രാജു ആയിരുന്നു കമ്പനിയുടെ ആദ്യത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എംഡിയുമായിരുന്നത്.[9][10] കുമാർ മഹാദേവയുടെ പ്രയത്ന ഫലമായിട്ടാണ് ഡ&ബി ഇരുപതു ലക്ഷം ഡോളർ ജോയിന്റ് വെഞ്ചറിൽ ഇൻവെസ്റ്റ്‌ ചെയ്തത്.

  1. "Cognizant opens new facility in Chennai for hybrid work". The Economic Times. Retrieved 28 August 2022.
  2. "Cognizant founder Mahadeva to retire". Economic Times. 22 December 2003.
  3. "Cognizant's co-founder to step down from board". Livemint. 6 February 2020.
  4. 4.0 4.1 4.2 4.3 4.4 "2021 Annual results". Cognizant.
  5. "Investor Relations | Cognizant". 2 Feb 2023. Retrieved 8 Feb 2023.
  6. 6.0 6.1 Mishra, Pankaj (21 March 2013). "Cognizant's Francisco D'Souza: The horizon chaser".
  7. Newswires, Dow Jones (1998-06-20). "Cognizant, Interplay IPOs Meet With Weak Demand". The Wall Street Journal (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0099-9660. Retrieved 2020-01-02.
  8. Cognizant. "Cognizant Climbs to 185 on 2021 Fortune 500 List". www.prnewswire.com (in ഇംഗ്ലീഷ്). Retrieved 2021-06-04.
  9. "Cognizant is like a $4-billion tech startup". Archived from the original on 16 September 2016. Retrieved 26 August 2016.
  10. "'Dun & Bradstreet Satyam To Be Rechristened Cognizant Tech". Business Standard. 4 February 1997. Retrieved 10 May 2016.