വള്ളിമുത്തങ്ങ

ചെടിയുടെ ഇനം
(കൈല്ലിംഗ നെമൊറാലിസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൈപറേസീ സസ്യകുടുംബത്തിലെ അംഗമാണ് വള്ളിമുത്തങ്ങ. (ശാസ്ത്രീയനാമം: Kyllinga nemoralis) ഉഷ്ണമേഖലാപ്രദേശങ്ങളിലെ ചതുപ്പുകൾ, തരിശുകൾ, വഴിയോരങ്ങൾ എന്നിവിടങ്ങളിൽ ഇവ വളരുന്നു.

വള്ളിമുത്തങ്ങ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Kyllinga
Species:
K.nemoralis
Binomial name
Kyllinga nemoralis
(J.R.Forst. & G.Forst.) Dandy ex Hutch. & Dalziel

കുത്തനെ വളരുന്ന ഈ ചെടിക്ക് നീളമുള്ള ചെറിയ കിഴങ്ങുകളുണ്ട്. 55 സെമീ വരെ വളരുന്ന തണ്ടുകൾക്ക് മൂന്ന് അരികുകൾ ഉണ്ട്. ഇലകൾ നീണ്ട് അറ്റം കൂർത്തവയാണ്. തണ്ടിന്റെ അറ്റത്ത് ഉരുണ്ട പൂങ്കുലകളിൽ വിരിയുന്ന പൂവുകൾക്ക് വെളുപ്പ് നിറമാണ്.[1][2]

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വള്ളിമുത്തങ്ങ&oldid=4143802" എന്ന താളിൽനിന്ന് ശേഖരിച്ചത്