പഴശ്ശി കേരളവർമ രാജാവിന്റെ മന്ത്രിയും[1] പടനായകരിൽ ഒരാളും തമ്പുരാന്റെ പത്നിയായ മാക്കത്തിന്റെ സഹോദരനുമായിരുന്നു കൈതേരി അമ്പു നായർ. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ പഴശ്ശിയോടൊപ്പം അമ്പുവും പങ്കു ചേർന്നിരുന്നു.[2]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കൈതേരി_അമ്പു_നായർ&oldid=3696430" എന്ന താളിൽനിന്ന് ശേഖരിച്ചത്