കൈഞ്ചി ദേശീയോദ്യാനം നൈജീരിയയിലെ നൈജർ സംസ്ഥാനത്തും ക്വാര സംസ്ഥാനത്തുമായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇതു സ്ഥാപിക്കപ്പെട്ടത് 1978 ലാണ്. ഈ ദേശീയോദ്യാനം ഏതാണ്ട് 5340.82 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു.[1]

കൈഞ്ചി ദേശീയോദ്യാനം
Hippo Lake (Oli River) in Kainji National Park
Map showing the location of കൈഞ്ചി ദേശീയോദ്യാനം
Map showing the location of കൈഞ്ചി ദേശീയോദ്യാനം
LocationNiger State and Kwara State,  Nigeria
Coordinates10°22′06″N 4°33′17″E / 10.3684°N 4.55472°E / 10.3684; 4.55472
Area5,340.82 കി.m2 (2,062.10 ച മൈ)
Established1978

ദേശീയോദ്യാനത്തിൽ മൂന്ന് വ്യത്യസ്ത മേഖലകളുൾപ്പെടുന്നു. മത്സ്യബന്ധന നിയന്ത്രണമുള്ള കെയ്ൻജി തടാകത്തിന്റെ ഒരു ഭാഗം, തടാകത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ബോർഗു ഗെയിം റിസേർവ്, തെക്കു കിഴക്കായുള്ള സുഗുർമ്മ ഗെയിം റിസർവ്വ് എന്നിവാണിവ.

  1. "Kainji Lake National Park". United Nations Environment Programme: World Conservation Monitoring Centre. Archived from the original on 2007-09-30. Retrieved 2010-10-21.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൈഞ്ചി_ദേശീയോദ്യാനം&oldid=3970156" എന്ന താളിൽനിന്ന് ശേഖരിച്ചത്