ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് കൈജിയാങ്ങോസോറസ് . മധ്യ ജുറാസ്സിക് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത് .[1][2]

കൈജിയാങ്ങോസോറസ്
Temporal range: Middle Jurassic
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
ക്ലാഡ്: Tetanurae
Genus: Kaijiangosaurus
He, 1984
Type species
Kaijiangosaurus lini
He, 1984

കുടുംബം

തിരുത്തുക

തെറാപ്പോഡ വിഭാഗത്തിൽ പെട്ടവയാണ് ഇവ.

പ്രജനനം

തിരുത്തുക

ഈ കാലഘട്ടത്തിൽ പെട്ട മറ്റു ദിനോസറുകളെ പോലെ ഇവയും മുട്ട ഇട്ട് പ്രജനനം നടത്തുന്ന വിഭാഗം ജീവികൾ ആയിരുന്നു. ചില ദിനോസറുകൾ കൂടു കൂട്ടിയതിനും അട ഇരുന്നതിനും തെളിവുകൾ ഉണ്ട്.

  1. Holtz, Thomas R. Jr. (2012) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2011 Appendix.
  2. Carrano, M.T.; Benson, R.B.J.; & Sampson, S.D., 2012, "The phylogeny of Tetanurae (Dinosauria: Theropoda)", Journal of Systematic Palaeontology 10(2): 211–300

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൈജിയാങ്ങോസോറസ്&oldid=4083818" എന്ന താളിൽനിന്ന് ശേഖരിച്ചത്