ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് കേൽമേയ്സോറസ്. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ദിനോസർ ആണ്.[1]

Kelmayisaurus
Temporal range: Early Cretaceous
Maxilla and dentary
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Carcharodontosauridae
Genus: Kelmayisaurus
Dong, 1973
Species

ശരീര ഘടന

തിരുത്തുക

ഇവയ്ക്ക് ഏകദേശം 9 - 11 മീറ്റർ ആണ് നീളം കണക്കാക്കിയിട്ടുള്ളത്.

കുടുംബം

തിരുത്തുക

തെറാപ്പോഡ ജെനുസിൽ പെട്ട ഒരു ദിനോസർ ആണ്. Carcharodontosauridae കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഇവ.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കേൽമേയ്സോറസ്&oldid=4083817" എന്ന താളിൽനിന്ന് ശേഖരിച്ചത്