കേളത്ത് അരവിന്ദാക്ഷൻ മാരാർ
കേരളത്തിലെ പ്രശസ്തനായ ചെണ്ട കലാകാരനാണ് കേളത്ത് അരവിന്ദാക്ഷൻ മാരാർ. തൃശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശി. തൃശൂർ പൂരത്തിന് ഇലഞ്ഞിത്തറയിലും പെരുവനം നടവഴിയിലും ആറാട്ടുപുഴയിലെ പൂരപ്പാടത്തും തൃപ്പൂണിത്തുറയിലും ഇരിഞ്ഞാലക്കുട കൂടൽമാണിക്യത്തിലും അത് പോലെയുള്ള പ്രമുഖ മേളങ്ങളിലും സ്ഥിരം സാന്നിധ്യം ആണ് കേളത്ത് അരവിന്ദാക്ഷൻ മാരാർ. [1] [2] [3] [4]
കേളത്ത് അരവിന്ദാക്ഷൻ മാരാർ | |
---|---|
![]() കേളത്ത് അരവിന്ദാക്ഷൻ മാരാർ | |
ജനനം | 1942 |
ദേശീയത | ഭാരതീയൻ |
അച്ഛൻ മാക്കോത്ത് ശങ്കരൻകുട്ടി മാരാർ ആണ് ഗുരു. പഠന ശേഷം പന്ത്രണ്ടാം വയസിൽ ഇടക്കുന്നി അമ്പലത്തിൽ നവരാത്രി ദിവസം അരങ്ങേറ്റം കുറിച്ചു.
പുരസ്‌കാരങ്ങൾ തിരുത്തുക
- കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം - കേരളീയ വാദ്യങ്ങൾ - 2011 [5] [6]
- തൃപ്രയാർ വാദ്യകലാ ആസ്വാദക സമിതിയുടെ 2019 ലെ ശ്രീരാമപാദ സുവർണമുദ്ര കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് ലഭിച്ചു. [7]
- കലാചാര്യ പുരസ്‌കാരം [8]
- വാദ്യമിത്ര പുരസ്‌കാരം [8]
- ധന്വന്തരി പുരസ്‌കാരം [8]
- പൂർണത്രയീശ പുരസ്‌കാരം [8]
- ആറാട്ടുപുഴ ശ്രീ ശാസ്താ പുരസ്‌കാരം [8]
- വാദ്യ വിശാരദൻ പുരസ്‌കാരം [8]
അവലംബം തിരുത്തുക
- ↑ "മേളാരവിന്ദം". deshabhimani.com. 2019-11-03. ശേഖരിച്ചത് 2020-04-07.
- ↑ https://www.manoramaonline.com/music/music-news/thrissur-pooram.html " മണ്ണിലും മനസിലും താളലഹരി"
- ↑ https://timesofindia.indiatimes.com/city/kochi/thrissur-pooram-retains-its-grandeur-excitement/articleshow/69315243.cms Thrissur Pooram retains its grandeur and excitement
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-04-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-04-07.
- ↑ http://www.keralaculture.org/malayalam/keraleeyavadyangal-awards-snakademy/552 keralaculture.org » സാംസ്‌കാരികകാര്യവകുപ്പ് › അവാർഡുകൾ › കേരള സംഗീത നാടക അക്കാദമി › അവാർഡ് › കേരളീയ വാദ്യങ്ങൾ
- ↑ https://www.news18.com/news/india/sangeetha-nataka-akademi-awards-announced-436275.html Sangeetha Nataka Akademi Awards announced
- ↑ https://keralakaumudi.com/news/news-amp.php?id=191275&u=local-news-thrissur ശ്രീരാമ പാദ സുവർണ്ണ മുദ്ര കേളത്ത് അരവിന്ദാക്ഷ മാരാർക്ക് സമർപ്പിച്ചു
- ↑ 8.0 8.1 8.2 8.3 8.4 8.5 "കേളത്തിനെ കേൾക്കുമ്പോൾ". mathrubhumi.com. 2016-04-16. മൂലതാളിൽ നിന്നും 2021-06-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-04-13.