കേറ്റ് ബെക്കിൻസേൽ

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി

കാത്രിൻ റോമറി ബെക്കിൻസേൽ എന്ന കേറ്റ് ബെക്കിൻസേൽ (ജനനം: 26 ജൂലൈ 1973) ഒരു ഇംഗ്ലീഷ് നടിയാണ്. ചെറിയ കുറച്ച് ടെലിവിഷൻ കഥാപാത്രങ്ങൾക്ക് ശേഷം, 1993 ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായിരിക്കെ, ബെക്കിൻസേൽ തന്റെ ആദ്യ ചിത്രമായ മച്ച് അഡോ എബൗട്ട് നത്തിംഗിൽ അഭിനയിച്ചു. 1990 കളുടെ അവസാനത്തോടെ അവർ അമേരിക്കയിൽ ചലച്ചിത്ര അവസരങ്ങൾ തേടാൻ ആരംഭിച്ചു. ദ ലാസ്റ്റ് ഡേയ്സ് ഓഫ് ഡിസ്കോ (1998), ബ്രോക്ക്ഡൗൺ പാലസ് (1999) എന്നീ ചെറിയ ബജറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷം യുദ്ധ ചിത്രം പേൾ ഹാർബർ (2001), റൊമാന്റിക് കോമഡി ചിത്രം സെറണ്ടിപ്പിറ്റി (2003) എന്നിവയിലും അഭിനയിച്ചു. തുടർന്ന് ദ ഏവിയേറ്റർ (2004), ക്ലിക്ക് (2006) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

കേറ്റ് ബെക്കിൻസേൽ
Kate Beckinsale 2011 Comic-Con (truer color).jpg
ബെക്കിൻസേൽ 2011 ജൂലൈയിൽ
ജനനം
കാത്രിൻ റോമറി ബെക്കിൻസേൽ

(1973-07-26) 26 ജൂലൈ 1973  (47 വയസ്സ്)
Chiswick, London, England
കലാലയംNew College, Oxford
തൊഴിൽ
  • Actress
  • model
സജീവ കാലം1991–present
പങ്കാളി(കൾ)
Len Wiseman
(വി. 2004; div. 2016)
Partner(s)Michael Sheen (1995–2003)
കുട്ടികൾ1
Parent(s)Richard Beckinsale
Judy Loe
ബന്ധുക്കൾSamantha Beckinsale (half-sister)
Roy Battersby (stepfather)

അണ്ടർവേൾഡ് ചലച്ചിത്രപരമ്പരയിൽ സെലിൻ ആയി അഭിനയിച്ചതു മുതൽ ബെക്കിൻസേൽ പ്രാഥമികമായും ആക്ഷൻ ചിത്രങ്ങളിലൂടെ ആണ് അറിയപ്പെടുന്നത്. വാൻ ഹെൽസിങ് (2004), വൈറ്റ്ഔട്ട് (2009), കോൺട്രാബാൻഡ് (2012), ടോട്ടൽ റീക്കോൾ (2012) ) തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണമാണ്. സ്നോ ഏഞ്ചൽസ് (2007), നത്തിങ് ബട്ട് ദി ട്രൂത്ത് (2008), എവരിബഡി ഈസ് ഫൈൻ (2009) തുടങ്ങിയ ചെറിയ ഡ്രാമ ചിത്രങ്ങളിലും അവർ പ്രത്യക്ഷപ്പെടുന്നുണ്ട്. 2016 ൽ വ്യാപകമായി പ്രശംസ നേടിയ ലൗ ആൻഡ് ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിൽ ബെക്കിൻസേൽ അഭിനയിച്ചു. 

അഭിനയ ജീവിതംതിരുത്തുക

ചലച്ചിത്രംതിരുത്തുക

Year Title Role Notes
1993 മച്ച് അഡോ എബൌട്ട് നത്തിങ് ഹീറോ
1994 പ്രിൻസ് ഓഫ് ജട്ലാൻഡ് എഥേൽ
അൺകവേർഡ് ജൂലിയ
1995 കോൾഡ് കംഫർട്ട് ഫാം ഫ്ലോറ പോസ്റ്റ്
മാരി-ലൂയിസ് ഔ ലാ പെർമിഷൻ മാരി-ലൂയിസ്
ഹോണ്ടഡ് ക്രിസ്റ്റീന മരിയേൽ
1997 ഷൂട്ടിംഗ് ഫിഷ് ജോർജി
1998 ദ ലാസ്റ്റ് ഡേയ്സ് ഓഫ് ഡിസ്കോ ഷാർലറ്റ് പിംഗ്രസ്
1999 ബ്രോക്ക്ഡൗൺ പാലസ് ഡാർലിൻ ഡേവിസ്
2000 ദ ഗോൾഡൻ ബൗൾ മാഗി വെർവർ
2001 പേൾ ഹാർബർ നഴ്സ് ലഫ്റ്റനന്റ് എവ്‌ലിൻ ജോൺസൺ
സെറണ്ടിപിറ്റി സാറാ തോമസ്
2002 ലോറൽ ക്യാനിയൺ അലക്സ് എലിയറ്റ്
2003 Underworld സെലീൻ
ടിപ്‌റ്റോസ്‌ കാരൾ
2004 വാൻ ഹെൽസിംഗ് അന്ന വലേറിയസ്
ദ ഏവിയേറ്റർ അവ ഗാർഡ്നർ
2006 അണ്ടർവേൾഡ് : എവൊല്യൂഷൻ സെലീൻ
ക്ലിക്ക് ഡോണ ന്യൂമാൻ
2007 സ്നോ ഏഞ്ചൽസ് ആനി മാർ‌ചന്ദ്
വേക്കൻസി ആമി ഫോക്സ്
2008 വിങ്ഡ് ക്രീച്ചേഴ്സ് കാർല ഡെവൻപോർട്ട്
നത്തിങ് ബട്ട് ദി ട്രൂത്ത് റേച്ചൽ ആംസ്ട്രോംഗ്
2009 അണ്ടർവേൾഡ്: റൈസ് ഓഫ് ദ ലൈക്കൻസ് സെലീൻ അതിഥി വേഷം , ശബ്‌ദ വിവരണം
വൈറ്റ്ഔട്ട് കാരി സ്റ്റെറ്റ്കോ
എവരിബഡി ഈസ് ഫൈൻ ആമി ഗൂഡെ
2012 കോൺട്രാബാൻഡ് കേറ്റ് ഫാരഡേ
അണ്ടർവേൾഡ്: എവേക്കനിങ് സെലീൻ
ടോട്ടൽ റീക്കോൾ ലോറി ക്വെയ്ഡ്
2013 ദ ട്രയൽസ് ഓഫ് കേറ്റ് മക്കോൾ കേറ്റ് മക്കോൾ
2014 സ്റ്റോൺഹാർസ്റ്റ് അസൈലം എലിസ ഗ്രേവ്സ്
ദ ഫേസ് ഓഫ് ആൻ ഏഞ്ചൽ സിമോൺ ഫോർഡ്
2015 അബ്സല്യൂട്ടലി എനിത്തിങ് കാതറിൻ വെസ്റ്റ്
2016 Lലവ് & ഫ്രണ്ട്ഷിപ് ലേഡി സൂസൻ വെർനോൺ
ദ ഡിസപ്പോയിന്റ്മെന്റ്സ് റൂം ഡാന
അണ്ടർവേൾഡ്: ബ്ലഡ് വാർ സെലീൻ
2017 ദ ഒൺലി ലിവിങ് ബോയ് ഇൻ ന്യൂയോർക് ജോഹന്ന
TBA ദ ചോക്ലേറ്റ് മണി[1] ബാബ്‌സ് ബാലെന്റൈൻ
TBA അണ്ടർവേൾഡ് 6 സെലീൻ

ടെലിവിഷൻതിരുത്തുക

Year Title Role Notes
1991 ഡിവൈസെസ് ആൻഡ് ഡിസയർസ് യംഗ് ആലീസ് മെയർ (ശബ്ദം) മിനിസീരീസ്, എപ്പിസോഡ് 2
1991 വൺ എഗൈൻസ്റ്റ് ദ വിൻഡ് ബാർബി ലിൻഡൽ ടെലിവിഷൻ ഫിലിം
1992 റേച്ചൽസ് ഡ്രീം റേച്ചൽ ഷോർട്ട്ഫിലിം
1993 അന്ന ലീ തിയാ ഹാൻ പൈലറ്റ് ഫിലിം: "ഹെഡ്‌കേസ്"
1996 എമ്മ എമ്മ വുഡ്‌ഹൗസ് ടെലിവിഷൻ ഫിലിം
1998 ആലിസ് ത്രൂ ദി ലുക്കിങ് ഗ്ലാസ് ആലിസ് ടെലിവിഷൻ ഫിലിം
2018 ദ വിഡോ [2] ജോർജിയ വെൽസ്

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളുംതിരുത്തുക

Year Association Category Film Result Ref.
1997 Sitges - Catalan International Film Festival Best Actress Shooting Fish വിജയിച്ചു [3]
1999 London Critics Circle British Supporting Actress of the Year (tied with Minnie Driver) The Last Days of Disco വിജയിച്ചു [4]
2002 MTV Movie Awards Best Performance - Female Pearl Harbor നാമനിർദ്ദേശം
Saturn Awards Best Actress Serendipity നാമനിർദ്ദേശം [5]
2004 Underworld നാമനിർദ്ദേശം
2005 Screen Actors Guild Outstanding Performance by a Cast in a Motion Picture (shared with rest of cast) The Aviator നാമനിർദ്ദേശം
2006 MTV Movie Awards Best Hero Underworld: Evolution നാമനിർദ്ദേശം
People's Choice Awards Favorite Female Action Star നാമനിർദ്ദേശം
2008 Broadcast Film Critics Association Best Actress Nothing But the Truth നാമനിർദ്ദേശം
2012 Spike Guys' Choice Awards Jean-Claude Gahd Dam Underworld: Awakening വിജയിച്ചു
2016 Gotham Awards Best Actress Love & Friendship നാമനിർദ്ദേശം
Critics Choice Awards Best Actress in a Comedy നാമനിർദ്ദേശം
2017 London Critics Circle London Film Critics' Circle Award for Actress of the Year നാമനിർദ്ദേശം
London Film Critics Circle Award for British Actress of the Year വിജയിച്ചു

അവലംബംതിരുത്തുക

  1. Lodderhose, Diana. "Adam Shankman Set To Direct Kate Beckinsale In 'The Chocolate Money' – Berlin". Deadline. ശേഖരിച്ചത് 27 January 2017.
  2. http://deadline.com/2018/01/kate-beckinsale-star-the-widow-drama-series-amazon-itv-1202234376/
  3. "Shooting Fish". Cineplex Entertainment. ശേഖരിച്ചത് 18 May 2016.
  4. Green, Matt. Celebrity Biographies – The Amazing Life Of Kate Beckinsale. Matt Green.
  5. "Kate Beckinsale". China Daily. 4 November 2009. ശേഖരിച്ചത് 18 May 2016.

ബാഹ്യ കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കേറ്റ്_ബെക്കിൻസേൽ&oldid=3239705" എന്ന താളിൽനിന്ന് ശേഖരിച്ചത്