കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2019

2019ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ 2020 സെപ്റ്റംബർ 19 ന് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കഥ, കഥേതര, രചന എന്നീ വിഭാങ്ങളാലായാണ് അവാർഡുകൾ. കഥാവിഭാഗത്തിൽ മികച്ച ടെലി ഫിലിമിനുള്ള പുരസ്‌കാരം (20 മിനിട്ടിൽ കുറവ്) – സാവന്നയിലെ മഴപ്പച്ചകൾ (കൈറ്റ് വിക്ടേഴ്‌സ്) സംവിധാനം – നൗഷാദ് നിർമ്മാണം – ഹർഷവർദ്ധൻ (15000 രൂപയും പ്രശസ്തിപത്രവും ശില്പവും)തിരക്കഥ – നൗഷാദ് (10000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ടെലി ഫിലിം – സൈഡ് എഫക്ട് (20 മിനിട്ടിൽ കൂടിയത്) (സെൻസേർഡ് പരിപാടി) സംവിധാനം -സുജിത് സഹദേവ് (20000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം – അഭിലാഷ് (20000 രൂപയും പ്രശസ്തിപത്രവും ശില്പവും)തിരക്കഥ – ഷിബുകുമാരൻ (15000 രൂപയും പ്രശസ്തിപത്രവും ശില്പവും) ലഭിച്ചു.[1]രചനാവിഭാഗത്തിൽ രാജൻ പെരുന്നയുടെപ്രൈം ടൈം- ടെലിവിഷൻ കാഴ്ചകൾ’ എന്ന പുസ്തകം മികച്ച ഗ്രന്ഥത്തിനുള്ള പുരസ്കാരം നേടി.[2][3]

28 മത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2019 കഥാവിഭാഗം
നമ്പർ വിഭാഗം അവാർഡ് മറ്റു വിവരങ്ങൾ
1 ടെലിഫിലിം വിഭാഗത്തിലെ മികച്ച കഥാകൃത്ത് സുജിത് സഹദേവ് സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി)
2 മികച്ച ടെലി ഫിലിം സാവന്നയിലെ മഴപ്പച്ചകൾ നൗഷാദ്
3 മികച്ച ടെലി സീരിയൽ പുരസ്കാരം ഇല്ല പുരസ്കാരം ഇല്ല
4 മികച്ച ടി.വി.ഷോ (എന്റർടൈൻമെന്റ്) ബിഗ് സല്യൂട്ട് (ടി.വി.ഷോ) നിർമ്മാണം : മഴവിൽ മനോരമ
5 മികച്ച കോമഡി പ്രോഗ്രാം മറിമായം സംവിധാനം : മിഥുൻ. സി.
6 മികച്ച ഹാസ്യാഭിനേതാവ് നസീർ സംക്രാന്തി തട്ടീം മുട്ടീം (മഴവിൽ മനോരമ), കോമഡി മാസ്റ്റേഴ്സ് (അമൃതാ ടി.വി)
7 മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) ശങ്കർ ലാൽ മഹാഗുരു (ടെലിസീരിയൽ) (കൗമുദി ടി.വി)
8 മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) രോഹിണി.എ. പിള്ള പരിപാടി : മഹാഗുരു (ടെലിസീരിയൽ) (കൗമുദി ടി.വി)
9 കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം അവാർ‍ഡില്ല അവാർ‍ഡില്ല
10 മികച്ച സംവിധായകൻ (ടെലിസീരിയൽ/ടെലിഫിലിം) സുജിത്ത് സഹദേവ് സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി)
11 മികച്ച നടൻ (ടെലിസീരിയൽ/ടെലിഫിലിം) മധു വിഭാകർ കുഞ്ഞിരാമൻ (അമ്മ വിഷൻ)
12 മികച്ച രണ്ടാമത്തെ നടൻ (ടെലിസീരിയൽ/ടെലിഫിലിം) മുരളിധരക്കുറുപ്പ് തോന്ന്യാക്ഷരങ്ങൾ (ടെലിസീരിയൽ) (അമൃതാ ടെലിവിഷൻ)
13 മികച്ച നടി (ടെലിസീരിയൽ/ടെലിഫിലിം) കവിത നായർ നന്ദൻ തോന്ന്യാക്ഷരങ്ങൾ (ടെലിസീരിയൽ ) (അമൃതാ ടി.വി.)
14 മികച്ച ബാലതാരം (ടെലിസീരിയൽ/ടെലിഫിലിം) ലെസ്വിൻ ഉല്ലാസ് മഹാഗുരു (കൗമുദി ടി.വി.)
15 മികച്ച ഛായാഗ്രാഹകൻ (ടെലിസീരിയൽ /ടെലിഫിലിം) ലാവെൽ .എസ് മഹാഗുരു (കൗമുദി ടി.വി.)
16 മികച്ച ചിത്രസംയോജകൻ (ടെലിസീരിയൽ/ടെലിഫിലിം) സുജിത്ത് സഹദേവ് സൈഡ് എഫക്ട്
17 മികച്ച സംഗീത സംവിധായകൻ (ടെലിസീരിയൽ /ടെലിഫിലിം) പ്രകാശ് അലക്സ് സൈഡ് എഫക്ട്
18 മികച്ച ശബ്ദലേഖകൻ (ടെലിസീരിയൽ) തോമസ് കുര്യൻ(ശബ്ദലേഖകൻ) സൈഡ് എഫക്ട്
19 മികച്ച കലാസംവിധായകൻ (ടെലിസീരിയൽ /ടെലിഫിലിം) ഷിബുകുമാർ മഹാഗുരു (കൗമുദി ചാനൽ)
20 അഭിനയം പ്രത്യേക ജൂറി പരാമർശം ഐശ്വര്യ അനിൽ കുമാർ കളത്തിലെ എഴുത്ത്
21 ഹാസ്യനടി പ്രത്യേക ജൂറി പരാമർശം രശ്മി അനിൽ കോമഡി മാസ്റ്റേഴ്സ് (അമൃത ടി.വി.)
22 ബാലതാരം പ്രത്യേക ജൂറി പരാമർശം ബേബി ശിവാനി ഉപ്പും മുളകും (ഫ്ലവേഴ്‌സ്)
23 മികച്ച ഡോക്യുമെന്ററി (ജനറൽ) In Thunder Lightning and Rain സംവിധാനം : ഡോ.രാജേഷ് ജയിംസ്
24 മികച്ച ഡോക്യുമെന്ററി (സയൻസ് & എൻവിയോൺമെന്റ്) ഒരു തുരുത്തിന്റെ ആത്മകഥ(ഡോക്യുമെന്ററി), ചെറുധാന്യങ്ങളുടെ ഗ്രാമം(ഡോക്യുമെന്ററി) (കൈരളി ന്യൂസ്) നിശാന്ത്.എം.വി., ജി.എസ്. ഉണ്ണികൃഷ്ണൻ നായർ
25 മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി) വേനലിൽ പെയ്ത ചാറ്റുമഴ(ഡോക്യുമെന്ററി), ജീവനുള്ള സ്വപ്നങ്ങൾ(ഡോക്യുമെന്ററി) ആർ.എസ്. പ്രദീപ്, ഋത്വിക് ബൈജു ചന്ദ്രൻ
26 മികച്ച ഡോക്യുമെന്ററി (വിമൻ & ചിൽഡ്രൻ) അട്ടപ്പാടിയിലെ അമ്മമാർ സംവിധാനം : സോഫിയാ ബിന്ദ്(മീഡിയാ വൺ)
27 മികച്ച എഡ്യുക്കേഷണൽ പ്രോഗ്രാം പഞ്ഞിമുട്ടായി (ഞങ്ങളിങ്ങാനാണ് ഭായ്) സംവിധാനം : ഷിലെറ്റ് സിജോ
28 മികച്ച ആങ്കർ (എഡ്യുക്കേഷണൽ പ്രോഗ്രാം) 1. വി.എസ്. രാജേഷ്

2. ബിജു മുത്തത്തി

1. Straight Line (കൗമുദി ടി.വി)

2. നിഴൽ ജീവിതം (കൈരളി ന്യൂസ്)

29 മികച്ച സംവിധായകൻ (ഡോക്യുമെന്ററി) സജീദ് നടുത്തൊടി അന്ധതയെക്കുറിച്ചുള്ള ഡയറിക്കുറിപ്പുകൾ(ഡോക്യുമെന്ററി)
30 മികച്ച ന്യൂസ് ക്യാമറാമാൻ ജിബിൻ ജോസ് In Thunder Lightning and Rain
31 മികച്ച വാർത്താവതാരക 1. ആര്യ. പി (മാതൃഭൂമി ന്യൂസ്)

2. അനുജ (24 ന്യൂസ്)

വിവിധ വാർത്താ ബുള്ളറ്റിനുകൾ
32 മികച്ച കോമ്പിയറർ/ആങ്കർ (വാർത്തേതര പരിപാടി) സുരേഷ്. ബി (വാവ സുരേഷ്) സ്നേക്ക് മാസ്റ്റർ (കൗമുദി ടി.വി)
33 സ്നേക്ക് മാസ്റ്റർ (കൗമുദി ടി.വി) സജീ ദേവി.എസ് ഞാൻ ഗൗരി (ദൂരദർശൻ മലയാളം)
34 മികച്ച ആങ്കർ/ഇന്റർവ്യൂവർ (കറന്റ് അഫയേഴ്സ്) 1. ഡോ. കെ. അരുൺ കുമാർ 2. കെ.ആർ. ഗോപീകൃഷ്ണൻ 1. ജനകീയ കോടതി (24 ന്യൂസ്)

2. 360 (24 ന്യൂസ്)

35 മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് കെ.പി. റഷീദ് കരിമണൽ റിപ്പബ്ലിക്

(ആലപ്പാടിന്റെ സമരവും ജീവിതവും(ഡോക്യുമെന്ററി))(ഏഷ്യാനെറ്റ് ന്യൂസ്)

36 മികച്ച ടി.വി.ഷോ (കറന്റ് അഫയേഴ്സ്) 1. ഞാനാണ് സ്ത്രീ (അമൃത ടി.വി), 2. പറയാതെ വയ്യ നിർമ്മാണം : 1. കോഡക്സ് മീഡിയ

2. മനോരമ ന്യൂസ്

37 മികച്ച കുട്ടികളുടെ പരിപാടി അനന്തപുരിയുടെ തിരുശേഷിപ്പുകൾ സംവിധാനം : ബീനാ കലാം, നിർമ്മാണം : കൈറ്റ് വിക്ടേഴ്സ്,
38 ഡോക്യുമെന്ററി (ബയോഗ്രഫി) - പ്രത്യേക ജൂറി പരാമർശം ഇനിയും വായിച്ചു തീരാതെ (കേരളാ വിഷൻ) സംവിധായകൻ : ദീപു തമ്പാൻ
  1. "സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു". പബ്ലിക്ക് റിലേഷൻസ്. September 19, 2020. Archived from the original on 2020-09-20. Retrieved September 20, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "കവിതാ നായർ നന്ദൻ മികച്ച നടി, മധു വിഭാകർ നടൻ". മാതൃഭൂമി. september 20, 2020. Archived from the original on 2020-09-20. Retrieved september 20, 2020. {{cite web}}: Check date values in: |access-date= and |date= (help)CS1 maint: bot: original URL status unknown (link)
  3. "State Television Awards announced". The Hindu. September 20, 2020. Archived from the original on 2020-09-20. Retrieved September 20, 2020.{{cite web}}: CS1 maint: bot: original URL status unknown (link)