2014 ഒക്ടോബർ 25 ന് ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ ജോസ് ചെമ്പേരി[2] നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട്‌ ഒരു രാഷ്ട്രീയ പാർട്ടിയാണ് കേരള വികാസ് കോൺഗ്രസ്[3]

Kerala Vikas Congress
കോരള വികാസ് കോൺഗ്രസ്‌
നേതാവ്ജോസ് ചെമ്പേരി
ചെയർപേഴ്സൺജോസ് ചെമ്പേരി
പാർലമെന്ററി ചെയർപേഴ്സൺപ്രകാശ് കുര്യാക്കോസ്
രൂപീകരിക്കപ്പെട്ടത്25 October 2014
മുഖ്യകാര്യാലയംChemperi,Kannur(India)
സഖ്യം ദേശിയ ജനാധിപതൃ സഖൃം [1]
ഇടതു ജനാധിപത്യ മുന്നണിയെ
ലോക്സഭയിലെ സീറ്റുകൾ0
രാജ്യസഭയിലെ സീറ്റുകൾ0
തിരഞ്ഞെടുപ്പ് ചിഹ്നം
Car

സഖ്യ പിളർന്നു

തിരുത്തുക

കേരള വികാസ് കോൺഗ്രസ് (കെ.വി.സി) ബി.ജെ.പിയുടെ നേതൃത്ത്തിൽ ഉള്ള എൻഡിഎയുടെ കേരള സംസ്ഥാന ഘടകത്തിന്റെ ഭാഗം ആയി സഖ്യമുണ്ടാക്കി. 2014 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ എൻഡിഎയുടെ പിന്തുണയും സഖ്യത്തെ അംഗീകരിക്കുകയും ചെയ്തു .എന്നാൽ 2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ദേശിയ ജനാധിപതൃ സഖൃം യുമായി തെറ്റി. [4]

പിളർപ്പ്

തിരുത്തുക

ജോസ് ചെമ്പേരി നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കേരള വികാസ് കോൺഗ്രസ് (കെ.വി.സി) രൂപവത്കരിച്ചതിന്റെ 3ൽ വർഷത്തിൽ രണ്ട് പാർട്ടികളായി പിളർന്നിരുന്നു.[5] 2016-ൽ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മുലം പാർട്ടി രണ്ട് ആയി പിളർന്നു, പല മുന്നണിയിൽ ആയി ചിതറി കിടക്കുന്നു.

കെ.വി.സി - കേരള കോൺഗ്രസ് (ബി) ലയനം

തിരുത്തുക

ജോസ് ചെമ്പേരിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള വികാസ് കോൺഗ്രസ് പാർട്ടി കേരള കോൺഗ്രസ് (ബി)യിൽ 2019 ജനുവരി 13-ന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് വെച്ച് നടന്ന റാലിയോടെ ലയിച്ചു. ലയിച്ചതിനെ തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറിയായി പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള നോമിനേറ്റ് ചെയ്തു. http://www.keralakaumudi.com/news/kerala/general/jose-chemberi-37871%3Famp%3D1&vedece </ref>


# ഘടകം നേതൃത്വം മുന്നണി *
1 കോരള വികാസ് കോൺഗ്രസ്‌ (ജോസ് ചെമ്പേരി) ജോസ് ചെമ്പേരി ഇടതു ജനാധിപത്യ മുന്നണിയെ [6]
2 കോരള വികാസ് കോൺഗ്രസ്‌ (പ്രകാശ് കുര്യാക്കോസ്) പ്രകാശ് കുര്യാക്കോസ് ദേശിയ ജനാധിപതൃ സഖൃം [7]
"https://ml.wikipedia.org/w/index.php?title=കേരള_വികാസ്_കോൺഗ്രസ്&oldid=3803404" എന്ന താളിൽനിന്ന് ശേഖരിച്ചത്