തുഞ്ചത്തെഴുത്തച്ഛൻ എഴുതിയതെന്നു കരുതപ്പെടുന്ന ഒരു കൃതിയാണ് കേരള നാടകം.

കേരള നാടകം
ഹെർമ്മൻ ഗുണ്ടർട്ട് എഴുതിയ പകർപ്പ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസിദ്ധീകരിച്ച തിയതി
1840
ഏടുകൾഏകദേശം 50

1840-കളിൽ ഗുണ്ടർട്ട് പകർത്തി എഴുതിയ ഇതിന്റെ ഒരു കൈയെഴുത്ത് പ്രതി ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നു. ഇത് തുഞ്ചത്ത് രാജ്യത്തിലുള്ള രാമാനുജൻ എഴുതിയതാണെന്ന സൂചന ഗുണ്ടർട്ട് ഗ്രന്ഥത്തിന്റെ തുടക്കത്തിൽ തന്നെ എഴുതിയിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കേരള_നാടകം&oldid=3968736" എന്ന താളിൽനിന്ന് ശേഖരിച്ചത്