കേരള തുളു അക്കാദമി
കേരള തുളു അക്കാദമി കേരള സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ്.
തുളു ഭാഷ, തുളു ലിപി, തുളു സാഹിത്യം, തുളു സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പരിരക്ഷിക്കുന്നതിനും അക്കാദമി സഹായിക്കുന്നു[1]. കേരളത്തിലെ കാസർകോട് ജില്ലയിൽ ഹൊസങ്കടിയിലാണു് താത്ക്കാലികമായി അക്കാദമി സ്ഥാപിച്ചിരിക്കുന്നത്. 2007-ൽ അക്കാദമി സ്ഥാപിച്ചു. അന്നത്തെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ അക്കാദമി ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലയിലെ ഹൊസങ്കടിക്കു സമീപം ദുർഗിപ്പള്ള എന്ന സ്ഥലത്തു് ആസ്ഥാന മന്ദിരം സ്ഥാപിക്കാൻ അക്കാദമി ഉദ്ദേശിക്കുന്നു.[2][3].
കേരള തുളു അക്കാദമി | |
രൂപീകരണം | 2007 |
---|---|
സ്ഥാപകർ | കേരള സർക്കാർ |
സ്ഥാപിത സ്ഥലം | ഹൊസങ്കടി, കാസർഗോഡ് |
തരം | സർക്കാർ സ്ഥാപനം |
ആസ്ഥാനം | ഹൊസങ്കടി, കാസർഗോഡ് |
Location |
|
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | കേരളം |
ഔദ്യോഗിക ഭാഷ | തുളു ഭാഷ |
പി.എസ്. പുണിഞ്ചിത്തായ ആണ് അക്കാഡമിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്. ബാലകൃഷ്ണ ഷെട്ടിഗർ സെക്രട്ടറി[4].
അവലംബം
തിരുത്തുക- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/State-gets-a-Tulu-Academy/article14828189.ece
- ↑ http://www.deshabhimani.com/news/kerala/news-kasaragodkerala-25-09-2017/673386
- ↑ http://www.deccanherald.com/content/105124/3-years-kerala-tulu-academy.html
- ↑ http://localnews.manoramaonline.com/kasargod/local-news/2017/07/28/g3-kmn-thulu-academy.html