കേരള ഗണക കണിശ സഭ
കേരളത്തിലെ പാരമ്പര്യ ജ്യോതിഷ സമുദായത്തിന്റെ സാമൂഹിക ഉന്നതിക്കും, ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന ഒരു സംഘടനയായിരുന്നു കേരള ഗണക കണിശ സഭ ആഥവാ (കെ.ജി.കെ എസ്).[1] കേരളത്തിന്റെ വിവിധ പ്രദേശങളിലായി കണിശു, കണിശൻ, ഗണക, കണിയാർ പണിക്കർ, കളരി പണിക്കെർ കണിയാൻ, ബലിയ്യായ തുടങിയ വ്യത്യസ്ത പേരുകളിലായുള്ളതും,[2] കണിയാർ എന്ന് പൊതുവെ അറിയപ്പെടുന്നതുമായ സമുദായത്തിന് വേണ്ടി, കുരുക്ഷേത്ര സമാജം എന്ന പേരില് ഒരു ദശ കത്തിനു അപ്പുറം തുടങ്ങിയ സംഘം, ഇപ്പോള ദേശീയ തലത്തിലായി അറിയപ്പെടുന്നത് കളരി പണിക്കര് ഗണക കണിശ സഭ എന്ന പേരിലാണ്
അവലംബങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-08. Retrieved 2021-08-12.
- ↑ Rao, K.S. Krishna. "Kaniyan". Global Encyclopaedia of the Brahmana Ethnography. p. 247.