കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ദ്വൈവാരികയാണ് കേരളനാട്. കെ.എ. ധർമ്മജൻ 1967-ലാണ് ഈ പ്രസിദ്ധീകരണം സ്ഥാപിച്ചത്.[1] പി.വി. കുര്യൻ ഈ മാഗസിനിൽ ലേഖനമെഴുതിയിരുന്നു.

കേരളനാട് ദ്വൈവാരികയുടെ പുറം ചട്ട

നിലവിൽ പള്ളുരുത്തി സുബൈർ എന്ന പത്രപ്രവർത്തകനാണ് ചീഫ് എഡിറ്റർ.[2]

അവലംബം തിരുത്തുക

  1. സുബൈർ, പള്ളുരുത്തി (2013 ജൂൺ 30). കേരളനാട് ദ്വൈവാരിക. p. 3. RNI No; 13349/67 {{cite news}}: Check date values in: |date= (help); Missing or empty |title= (help)
  2. "മധ്യകേരളത്തെ ഇളക്കിമറിച്ച് ജനവിചാരണ യാത്ര". പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. Retrieved 2013 ജൂൺ 12. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കേരളനാട്&oldid=3629429" എന്ന താളിൽനിന്ന് ശേഖരിച്ചത്