കേരളത്തിലെ തവളകളുടെ പട്ടിക
ഇതും കാണുക
തിരുത്തുകക്ര.സം | പേര് | ഇംഗ്ലീഷ് പേര് | ശാസ്ത്രീയനാമം | ചിത്രം |
---|---|---|---|---|
1 | ഇളിത്തേമ്പൻ തവള | Malabar Flying Frog | Rhacophorus malabaricus | |
2 | പന്നിമൂക്കൻ തവള | Pig nosed Frog | Nasikabatrachus sahyadrensis | |
3 | പുള്ളി പാറത്തവള | Spotted leaping frog | Indirana diplosticta | |
4 | സൈലന്റ്‌വാലി പേക്കാന്തവള | Silent Valley toad | Bufo silentvalleyensis | |
5 | മലബാർ ട്രീടോഡ് | Malabar Tree Toad | Pedostibes tuberculosus | |
6 | ഡോബ്സൺ കുഴിത്തവള | Dobson's burrowing frog | Sphaerotheca dobsonii | |
7 | മണവാട്ടിത്തവള | Fungoid Frog | Hylarana malabarica | |
8 | സ്വർണ്ണത്തവള | Golden Frog | Hylarana aurantiaca | |
9 | പാറത്തവള | Rufescent burrowing frog | Zakerana rufescens |