കേരളത്തിലെ ജൈവവൈവിധ്യം
പ്രധാനമായും ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുന്ന കേരളത്തിലെ ജൈവവൈവിധ്യം ലോകശ്രദ്ധേയമാണ്.
വന്യമൃഗസങ്കേതങ്ങൾ
തിരുത്തുകകേരളത്തിലെ വന്യമൃഗസങ്കേതങ്ങൾ ഇവയാണ്.[1]
ക്രമനമ്പർ | റിസർവിന്റെ പേര് | വിസ്ത്രീർണം | രൂപീകൃതമായ വർഷം | ജില്ല |
---|---|---|---|---|
1 | പെരിയാർ ടൈഗർ റിസർവ് | 925.00 | 1950 | ഇടുക്കി |
2 | നെയ്യാർ വന്യമൃഗസങ്കേതം | 128.00 | 1958 | തിരുവനന്തപുരം |
3 | പീച്ചി വന്യമൃഗസങ്കേതം | 125.00 | 1958 | തൃശ്ശൂർ |
4 | പറമ്പിക്കുളം വന്യമൃഗസങ്കേതം | 285.00 | 1973 | പാലക്കാട് |
5 | വയനാട് വന്യമൃഗസങ്കേതം | 344.44 | 1973 | വയനാട് |
6 | ഇടുക്കി വന്യമൃഗസങ്കേതം | 70.00 | 1976 | ഇടുക്കി |
7 | പേപ്പാറ വന്യമൃഗസങ്കേതം | 53.00 | 1983 | തിരുവനന്തപുരം |
8 | തട്ടേക്കാട് പക്ഷിസങ്കേതം | 25.00 | 1983 | എർണാകുളം |
9 | ചെന്തുരുണി വന്യജീവി സങ്കേതം | 171.00 | 1984 | കൊല്ലം |
10 | ചിന്നാർ വന്യമൃഗസങ്കേതം | 90.44 | 1984 | ഇടുക്കി |
11 | ചിമ്മിണി വന്യമൃഗസങ്കേതം | 85.00 | 1984 | തൃശ്ശൂർ |
12 | ആറളം വന്യമൃഗസങ്കേതം | 55.00 | 1984 | കണ്ണൂർ |
13 | മംഗളവനം പക്ഷിസങ്കേതം | 0.027 | 2004 | എറണാകുളം |
14 | കുറിഞ്ഞിമല സങ്കേതം | 32.00 | 2006 | ഇടുക്കി |
15 | ചൂളന്നൂർ സങ്കേതം | 3.42 | 2007 | പാലക്കാട് |
16 | മലബാർ വന്യമൃഗസങ്കേതം | 74.215 | 2010 | കോഴിക്കോട് |
അവലംബങ്ങൾ
തിരുത്തുക- ↑ "Wildlife Sanctuaries". forest.kerala.gov.in (in ഇംഗ്ലീഷ്). Archived from the original on 2013-12-04. Retrieved 6 ഏപ്രിൽ 2014.