കേന്ദ്ര കിഴങ്ങുവർഗ്ഗവിള ഗവേഷണകേന്ദ്രം
(കേന്ദ്ര കിഴങ്ങ് വർഗ വിള ഗവേഷണ കേന്ദ്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവേഷണകേന്ദ്രമാണ് കേന്ദ്ര കിഴങ്ങ് വർഗ വിള ഗവേഷണകേന്ദ്രം. ICAR-ന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇവിടെ ഉഷ്ണമേഖലാ കിഴങ്ങ് വർഗ്ഗങ്ങളെപ്പറ്റിയുള്ള പഠനമാണ് നടക്കുന്നത്. 1963ൽ പ്രവർത്തനമാരംഭിച്ച സ്ഥാപനം 48.19 ഹെക്ടർ വിസ്തൃതിയൂള്ള ക്യാമ്പസിലാണു പ്രവർത്തിക്കുന്നത്. ഒഡീഷയിലെ ഭുവനേശ്വറിൽ ഒരു പ്രാദേശികകേന്ദ്രവുമുണ്ട്.
തരം | Research |
---|---|
സ്ഥാപിതം | 1963[1] |
ഡയറക്ടർ | ഡോ. അർച്ചന മുഖർജി |
സ്ഥലം | ശ്രീകാര്യം തിരുവനന്തപുരം, കേരളം, ഇന്ത്യ |
ക്യാമ്പസ് | 48.19 hectares |
അഫിലിയേഷനുകൾ | Indian Council of Agricultural Research |
വെബ്‌സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "Institute". Central Tuber Crops Research Institute, Thiruvananthapuram.