കെ. സി. ത്യാഗി
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
ബീഹാറിൽ നിന്നുള്ള രാഷ്ട്രീയ നേതാവും പാർലമെന്റിലെ രാജ്യസഭ മുൻ അംഗവുമാണ് കെ. സി. ത്യാഗി. ജനതാ ദൾ യുണൈറ്റഡിന്റെ ചീഫ് ജനറൽ സെക്രട്ടറിയായും ദേശീയ വക്താവായും പ്രവർത്തിച്ചു. വ്യവസായ പാർലിമെന്ററി സ്റ്റാന്റിങ് കമ്മറ്റിയുടെ അദ്ധ്യക്ഷനാണ്. 9-ആം ലോകസഭയിലെ അംഗമായിരുന്നു.[1][2][3].
കെ. സി. ത്യാഗി | |
---|---|
പ്രമാണം:Kctyagimprs.jpg | |
Member of Parliament (Rajya Sabha) from Bihar | |
പദവിയിൽ | |
ഓഫീസിൽ 7 February 2013 | |
Member of Parliament (Lok Sabha) from Hapur | |
ഓഫീസിൽ 1989–1991 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Kishan Chand Tyagi 10 ഡിസംബർ 1950 Morta, Ghaziabad District, Uttar Pradesh |
രാഷ്ട്രീയ കക്ഷി | Janata Dal (United) |
പങ്കാളി | Pushpa Tyagi |
കുട്ടികൾ | Rajeev Tyagi Vikas Tyagi |
മാതാപിതാക്കൾ | ജഗ്റാം സിങ് ത്യാഗി (father) Rohtash Tyagi (mother) |
വസതിs | South Avenue, New Delhi |
അൽമ മേറ്റർ | Meerut University |
ജോലി |
|
തൊഴിൽ | Agriculture & Political activist |
വെബ്‌വിലാസം | Official Website |
ആദ്യകാല ജീവിതം
തിരുത്തുകഉത്തർപ്രദേശിലെ ഗാസിയാബാദിലെ മോർട ഗ്രാമത്തിലാണ് കിഷൻ ചന്ദ് ത്യാഗി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് യശഃശരീരനായ ജഗ്റാം സിങ് ത്യാഗിയും അമ്മ റോഹ്തഷ് ത്യാഗിയുമാണ്. മീററ്റ് സർവകലാശാലയിൽ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്[4]
വഹിച്ച സ്ഥാനങ്ങൾ
തിരുത്തുക- General Secretary of All India Yuva Janata Party (1977–80)
- Vice-President of Yuva Lok Dal (1980–84)
- Secretary LD (1984–88)
- General Secretary of Janata Dal (1989)
- Member of Parliament (Ninth Lok Sabha)
- National Secretary General of Samajwadi party (1994-1997)
- Chairman of committee on papers to be laid on table, Lok Sabha
- Chairman of Central Warehouse Corporation ( a govt. of India undertaking) (2003-2004)
- Elected to the Rajya Sabha, 2013
- National Spokesperson of JD(U)
- Chairman of Parliamentary standing committee on Industry (2013-2014)
- Chairman of Parliamentary standing committee on Industry in year 2014 (Second term)
- Chairman of Parliamentary standing committee on Industry in year 2015 (Third term)
- Chief General Secretary (Janata Dal United) in 2016 for the third time
അവലംബങ്ങൾ
തിരുത്തുക- ↑ "9th Lok Sabha - Members Bioprofile - Tyagi, Shri K.C." Lok Sabha. Archived from the original on 2014-02-22. Retrieved 23 December 2013.
- ↑ "My government > Indian parliament > K.C. Tyagi". National Portal of India. National Informatics Centre. Retrieved 23 December 2013.
- ↑ "State Subjects: The Rajya Sabha is calling KC Tyagi". Mail Online India. 3 February 2013. Retrieved 23 December 2013.
- ↑ "K.C. Tyagi Indian Parliament Profile". National Portal of India. Retrieved 14 July 2014.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Profile on Rajya Sabha website Archived 2019-03-27 at the Wayback Machine.
- Profile on Lok Sabha Website Archived 2014-02-22 at the Wayback Machine.
- JD(U) India[പ്രവർത്തിക്കാത്ത കണ്ണി]
- Official Twitter Profile