കെ. രാജഗോപാൽ (കാൽപ്പന്ത് കളിക്കാരൻ)

കെ. രാജഗോപാൽ എന്ന പേരിലുള്ള മറ്റുള്ളവരെക്കുറിച്ചറിയാൻ ദയവായി കെ. രാജഗോപാൽ (വിവക്ഷകൾ) കാണുക.

കെ. രാജഗോപാൽ
Personal information
Full name കെ. രാജഗോപാൽ കൃഷ്ണസ്വാമി
Date of birth (1956-07-10) 10 ജൂലൈ 1956  (68 വയസ്സ്)
Place of birth Kuala Lumpur, Malaysia
Position(s) Striker
Club information
Current team
PKNS FC (head coach)
Youth career
1974–1977 PKNS FC
Senior career*
Years Team Apps (Gls)
1978–1980 Selangor FA 22 (8)
1981–1989 Sabah FA 66 (12)
Total 88 (20)
National team
1980–1982 Malaysia 20 (0)
Teams managed
1990–1998 PKNS F.C.
1999–2000 Selangor FA
2001–2002 Kelantan FA
2004–2006 Malaysia U-19
2007–2009 Harimau Muda A
2009–2011 Malaysia U-23
2009–2013 Malaysia
2015–2016 Sarawak FA
2017– PKNS F.C.
*Club domestic league appearances and goals

മലേഷ്യൻ ഫുട്ബോൾ മാനേജരും മുൻ ദേശീയ കളിക്കാരനുമാണ് കെ. രാജഗോപാൽ ( കെ. രാജഗോപാൽ കൃഷ്ണസ്വാമി). [1] മലേഷ്യ ദേശീയ ഫുട്ബോൾ ടീമിന്റെയും അണ്ടർ 23 ഫുട്ബോൾ ടീമിന്റെയും മുൻ മുഖ്യ പരിശീലകനാണ്. നിലവിൽ മലേഷ്യ സൂപ്പർ ലീഗിലെ പി‌കെ‌എൻ‌എസ് എഫ്‌സിയുടെ മുഖ്യ പരിശീലകനാണ്. മലേഷ്യൻ സാറ്റലൈറ്റ് ടെലിവിഷൻ ശൃംഖലയായ ആസ്ട്രോയുടെ ഫുട്ബോൾ പണ്ഡിറ്റായും രാജഗോപാൽ പ്രവർത്തിച്ചിട്ടുണ്ട്. [2]

അവലംബങ്ങൾ

തിരുത്തുക
  1. "MIC Chief Calls For Award For National Football Coach". Bernama. 30 December 2010. Archived from the original on 30 September 2011. Retrieved 2 July 2011.
  2. "No bed of roses for Rajagopal". The Star. 12 September 2008. Retrieved 7 July 2018.