കെ. ജന റെഡ്‍ഡി
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
നിയമസഭയിലെ പ്രതിപക്ഷ നേതാവ്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തിൽ മുപ്പതുവർഷത്തിലേറെ പ്രവർത്തനപരിചയമുള്ള വിവിധ കോൺഗ്രസ് മന്ത്രിസഭകളിൽ മർമ്മപ്രധാനമായ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. തെലുങ്കുദേശം പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ജനറെഡ്ഡി പിന്നീട് തെലുങ്കുമഹാനാടു എന്ന സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും രാജീവ് ഗാന്ധിയുടെ ആഹ്വാന പ്രകാരം കോൺഗ്രസിൽ ലയിച്ചു. തെലങ്കാനയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ മർമ്മപ്രധാനമായ പങ്കുവഹിച്ച നേതാക്കളിലൊരാളാണ്. [1]
Kunduru Jana Reddy | |
---|---|
Leader of the Opposition in Telangana | |
പദവിയിൽ | |
ഓഫീസിൽ 3 June 2014 | |
മണ്ഡലം | Nagarjuna Sagar, Nalgonda Dist. |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Anumula, Hyderabad State, British India | 20 ജൂൺ 1946
രാഷ്ട്രീയ കക്ഷി | INC |
പങ്കാളി | Sumathi |
കുട്ടികൾ | Raghuveer reddy, Jaiveer reddy |
വസതി | Hyderabad |