ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കന്നഡ കവിയും ഭാഷാ ശാസ്ത്രജ്ഞനുമാണ് കെ.വി. തിരുമലേശ്(ജനനം : 1940). 'അക്ഷയ കാവ്യ' എന്ന കവിതാ സമാഹാരത്തിന് 2015 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായി.[1]

കെ.വി. തിരുമലേശ്
ജനനം1940
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ, സാഹിത്യകാരൻ

ജീവിതരേഖ തിരുത്തുക

കാസർഗോഡ് സ്വദേശിയാണ്. ഇംഗ്ലീഷിൽ ബിരുദാനന്ദര ബിരുദവും ഭാഷാശാസ്ത്രത്തിൽ പി.എച്ച്.ഡിയും നേടി. ഹൈദരാബാദിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ പ്രൊഫസറാണ്. എസ്രാ പൗണ്ടിന്റെയും വാലസ് സ്റ്റീവൻസിന്റെയും നിരവധി കൃതികൾ കന്നഡയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അഞ്ചോളം കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തലക്കെട്ടുകളില്ലാത്ത കവിതകളുടെ സമാഹാരമാണ് അക്ഷയകാവ്യ.

കൃതികൾ തിരുത്തുക

  • 'അക്ഷയ കാവ്യ'

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2015)[2]

അവലംബം തിരുത്തുക

  1. "കെ.ആർ മീരക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". http://www.madhyamam.com/. madhyamam. Retrieved 21 ഡിസംബർ 2015. {{cite web}}: External link in |website= (help)
  2. "Sahithya Academy award 2015" (PDF). http://sahitya-akademi.gov.in. sahitya-akademi. Archived from the original (PDF) on 2015-12-22. Retrieved 19 ഡിസംബർ 2015. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=കെ.വി._തിരുമലേശ്&oldid=3652885" എന്ന താളിൽനിന്ന് ശേഖരിച്ചത്