കെ.പി. ഷീബ

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി [പത്രങ്ങൾ 1][പത്രങ്ങൾ 2] 2005-ൽ തിരഞ്ഞെടുക്കപ്പെട്ട വനിതയാണ് കെ.പി. ഷീബ. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കായണ്ണ ഗ്രാമപഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി 7ാം വാർഡിൽ നിന്നും മൽസരിച്ച് വനിതാ സംവരണ സീറ്റിൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞടുക്കപ്പെടുമ്പോൾ 22 വയസ്സ് മാത്രം പ്രായം. 2010-2015 കാലയളവിൽ പേരാമ്പ്ര വാർഡിൽ നിന്നു സി.പി.എെ.എം നെ പ്രതിനിധീകരിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗമായി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിററി ചെയർ പേഴ്സണായും പ്രവർത്തിക്കുന്നു.[1]

അവലംബങ്ങൾ തിരുത്തുക

  1. jilla panjayath angagal kozhikkode, jilla panjayath kozhikode. "kozhikode". lsgd kerala. Archived from the original on 2019-12-20. Retrieved 14 ഡിസംബർ 2014.




  1. sheeba kayannq, പ്രസിഡന്റ് (Oct 08, 2005). "Sheeba is the youngest grama panchayat president in the Stat". the hidu. Retrieved 15 ഡിസംബർ 2014. {{cite news}}: Check date values in: |date= (help)
  2. "ബേബി പ്രസിഡന്റ്". mb4eves. Archived from the original on 2014-01-19. Retrieved 15 ഡിസംബർ 2014.
"https://ml.wikipedia.org/w/index.php?title=കെ.പി._ഷീബ&oldid=3990126" എന്ന താളിൽനിന്ന് ശേഖരിച്ചത്